Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സ റയലിനേക്കാൾ ...

ബാഴ്​സ റയലിനേക്കാൾ  മോശം ടീം –പിക്വെ

text_fields
bookmark_border
ബാഴ്​സ റയലിനേക്കാൾ  മോശം ടീം –പിക്വെ
cancel
മ​ഡ്രി​ഡ്​: ബ​ദ്ധ​വൈ​രി​യാ​യ റ​യ​ൽ മ​ഡ്രി​ഡി​നേ​ക്കാ​ൾ മോ​ശം ടീ​മാ​ണ്​ ത​​േ​ൻ​റ​തെ​ന്ന്​ ആ​ദ്യ​മാ​യി ​േതാ​ന്നി​യെ​ന്ന്​ ബാ​ഴ്​​സ പ്ര​തി​രോ​ധ​ത്തി​ലെ കു​ന്ത​മു​ന​യാ​യ ജെ​റാ​ഡ്​ പി​ക്വെ. സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പി​ൽ ഇ​രു പാ​ദ​ങ്ങ​ളി​ലാ​യി ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക്​ റ​യ​ൽ മ​ഡ്രി​ഡി​നോ​ട്​ ബാ​ഴ്​​സ വ​ൻ തോ​ൽ​വി​യ​റി​ഞ്ഞ​തി​നു പി​റ​കെ​യാ​ണ്, ഒ​മ്പ​തു വ​ർ​ഷ​മാ​യി ടീ​മി​നൊ​പ്പ​മു​ള്ള പി​ക്വെ​യു​ടെ പ്ര​തി​ക​ര​ണം. ടീ​മാ​യും ക്ല​ബാ​യും ഇ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക്​ ന​ല്ല സ​മ​യ​മ​ല്ല. ഇ​തൊ​രു ​നീ​ണ്ട പ്ര​ക്രി​യ​യാ​ണ്. ക്രി​സ്​​റ്റ്യാ​നോ വി​ല​ക്ക്​ നേ​രി​ടു​ക​യും മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ ഗാ​രെ​ത്​ ബെ​യ്​​ൽ, ഇ​സ്​​കോ എ​ന്നി​വ​ർ പു​റ​ത്തി​രി​ക്കു​ക​യും ചെ​യ്​​തി​ട്ടും ദ​യ​നീ​യ​മാ​യി​രു​ന്നു ക​റ്റാ​ല​ന്മാ​രു​ടെ വീ​ഴ്​​ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballGerard Piquemalayalam newssports news
News Summary - Felt inferior to Real Madrid for the first time, says Gerard Pique- Sports news
Next Story