Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊ​ൽ​ക്ക​ത്ത​യെ...

കൊ​ൽ​ക്ക​ത്ത​യെ ത​ക​ർ​ത്ത്​ പു​ണെ

text_fields
bookmark_border
adhil khan
cancel

പു​ണെ: ​െഎ.​എ​സ്.​എ​ല്ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​ടി.​കെ​യെ ത​ക​ർ​ത്ത്​ എ​ഫ്.​സി പു​ണെ. എ​വേ മ​ത്സ​ര​ത്തി​ന്​ പു​ണെ​യു​െ​ട ത​ട്ട​ക​ത്തി​ലെ​ത്തി​യ ​കൊ​ൽ​ക്ക​ത്ത 3-0നാ​ണ്​ തോ​റ്റ​ത്. 32ാം മി​നി​റ്റി​ൽ ആ​ദി​ൽ ഖാ​നാ​ണ്​ ഗോ​ൾ​ വേ​ട്ട​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. 

ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ടു ഗോ​ളോ​ടെ വീ​ണ്ടും പു​ണെ ലീ​ഡ്​ നേ​ടി. 59ാം മി​നി​റ്റി​ൽ വി​ദേ​ശ​താ​രം ഡ​ീ​ഗോ കാ​ർ​ലോ​സും 77ാം മി​നി​റ്റി​ൽ രോ​ഹി​ത്​ കു​മാ​റു​മാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. ഇ​തോ​ടെ, പു​ണെ 19 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsFC Pune CityAT Kolkatha
News Summary - FC Pune City vs ATK- Sports news
Next Story