Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ്പ ലീ​ഗ്:...

യൂ​റോ​പ്പ ലീ​ഗ്: ​തോ​റ്റി​ട്ടും ആ​ഴ്​​സ​ന​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
Arsenal
cancel

ല​ണ്ട​ൻ: സ്വീ​ഡി​ഷ്​ ക്ല​ബ്​ ഒാ​സ്​​റ്റ​ർ സ​ണ്ട്​​സി​നോ​ട്​ ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ തോ​റ്റെ​ങ്കി​ലും യു​വേ​ഫ യൂ​റോ​പ്പ ലീ​ഗി​ൽ ആ​ഴ്​​സ​ന​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ. ആ​ഴ്​​സ​ന​ലി​​െൻറ എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2-1നാ​ണ്​ ഗ​ണ്ണേ​ഴ്​​സ്​ ക​ളി കൈ​വി​ട്ട​ത്. 

എ​ന്നാ​ൽ, എ​തി​ർ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ആ​ദ്യ പാ​ദ മ​ത്സ​രം 3-0ത്തി​ന്​ ജ​യി​ച്ച​തി​നാ​ൽ, 4-2​െൻ​റ അ​ഗ്ര​ഗേ​റ്റ്​ സ്​​കോ​റി​ൽ ആ​ഴ്​​സ​ൻ വെ​ങ്ങ​റു​ടെ ടീം ​പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. 22, 23 മി​നി​റ്റു​ക​ളി​ൽ വ​ഴ​ങ്ങി​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ തു​ട​ക്കം മു​ത​ലെ ആ​ഴ്​​സ​ന​ൽ ക​ളി​യി​ൽ പി​ന്നി​ലാ​യി​രു​ന്നു. തി​രി​ച്ച​ടി​ക്കാ​ൻ ഏ​റെ ശ്ര​മി​ച്ച ആ​ഴ്​​സ​ന​ൽ,​ 47ാം മി​നി​റ്റി​ൽ ഒ​രു ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും ക​ളി​യി​ൽ സ​മ​നി​ല പി​ടി​ക്കാ​നാ​യി​ല്ല.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ അ​റ്റ്​​ലാ​ൻ​റ​യെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 3-2ന്​ ​തോ​ൽ​പി​ച്ച്​ ബൊ​റൂ​സി​യ ഡോ​ർ​ട്​​​മു​ണ്ടും എ​ഫ്.​സി കോ​പ​ൻ​ഹേ​ഗ​നെ 4-1ന്​ ​ത​ക​ർ​ത്ത്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡും പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി. ആ​ഴ്​​സ​ന​ലി​ന്​ ഇ​റ്റാ​ലി​യ​ൻ വ​മ്പ​ന്മാ​രാ​യ എ.​സി മി​ലാ​നാ​ണ്​ എ​തി​രാ​ളി​ക​ൾ. മാ​ർ​ച്ച്​ എ​ട്ടു​മു​ത​ലാ​ണ്​ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:europa leaguearsenalmalayalam newssports news
News Summary - Europa League Arsenal - SPORTS NEWS
Next Story