Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹ​സാ​ഡി​ന്​ ര​ണ്ടു...

ഹ​സാ​ഡി​ന്​ ര​ണ്ടു ഗോ​ൾ; ചെ​ൽ​സി​ക്ക്​ ജ​യം

text_fields
bookmark_border
Chelsa
cancel

ല​ണ്ട​ൻ: ബെ​ൽ​ജി​യം താ​രം എ​ഡ​ൻ ഹ​സാ​ഡ്​ ര​ണ്ടു ഗോ​ളു​ക​ളു​മാ​യി മി​ന്നി​ച്ച മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക്​ ബ്രൈ​ട്ട​ൻ ഹോ​വ​നെ​തി​രെ മി​ക​ച്ച വി​ജ​യം. ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ 4-0ത്തി​നാ​ണ്​ ​നീ​ല​പ്പ​ട എ​തി​രാ​ളി​ക​ളെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ മു​ട്ടു​കു​ത്തി​ച്ച​ത്.

ഗോ​ൾ മേ​ള​യോ​ടെ​യാ​ണ്​ ചെ​ൽ​സി മ​ത്സ​രം ആ​രം​ഭി​ച്ച​ത്. മൂ​ന്നാം മി​നി​റ്റി​ൽ എ​ഡ​ൻ ഹ​സാ​ഡ്​ സു​ന്ദ​ര ഫി​നി​ഷി​ങ്ങി​ലൂ​ടെ എ​തി​രാ​ളി​ക​ളെ ഞെ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ചെ​ൽ​സി​യു​ടെ ഗോ​ൾ ആ​ര​വ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ ര​ണ്ടാം ഗോ​ളു​മെ​ത്തി. ഇ​ത്ത​വ​ണ മി​ച്ചി ബാ​റ്റ്​​ഷു​ഹാ​യ്​ ന​ൽ​കി​യ പ​ന്ത്​ സ്വീ​ക​രി​ച്ച്​ (ആ​റാം മി​നി​റ്റ്) ബ്ര​സീ​ൽ താ​രം വി​ല്യ​മാ​ണ്​ ഗോ​ൾ നേ​ടി​യ​ത്. 77ാം മി​നി​റ്റി​ൽ ഹ​സാ​ഡും ​ 89ാം മി​നി​റ്റി​ൽ വി​ക്​​ട​ർ മോ​സ​സും ഗോൾ പൂർത്തിയാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseasports newsEden HazardBrighton
News Summary - Eden Hazard at the double after Chelsea punish Brighton’s slack start- Sports news
Next Story