Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ൽ മഡ്രിഡ്​ താ​രം...

റ​യ​ൽ മഡ്രിഡ്​ താ​രം ഡാ​നി​ലോ സി​റ്റി​യി​ൽ

text_fields
bookmark_border
റ​യ​ൽ മഡ്രിഡ്​ താ​രം ഡാ​നി​ലോ സി​റ്റി​യി​ൽ
cancel
ല​ണ്ട​ൻ: റ​യ​ൽ മ​ഡ്രി​ഡ്​ മി​ഡ്​​ഫീ​ൽ​ഡ​ർ ഡാ​നി​ലോ​യെ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി സ്വ​ന്ത​മാ​ക്കി. 26.5 മി​ല്യ​ൺ ബ്രി​ട്ടീ​ഷ്​ പൗ​ണ്ടി​നാ​ണ്​ (ഏ​ക​ദേ​ശം 222 കോ​ടി രൂ​പ) താ​ര​ത്തെ സി​റ്റി സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന പ്രീ​സീ​സ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ​ബ്ര​സീ​ലി​യ​ൻ താ​രം സി​റ്റി​യോ​ടൊ​പ്പം ചേ​രും. ഇൗ ​സീ​സ​ണി​ൽ സി​റ്റി​യി​ലെ​ത്തു​ന്ന നാ​ലാം താ​ര​മാ​ണ്​ ഡാ​നി​ലോ. നേ​ര​േ​ത്ത ഇം​ഗ്ല​ണ്ട്​ ദേ​ശീ​യ താ​രം കി​ലെ വാ​ർ​ക്ക​ർ, പോ​ർ​ചു​ഗ​ൽ മി​ഡ്​​ഫീ​ൽ​ഡ​ർ ബെ​ർ​ണാ​ഡോ സി​ൽ​വ, ബ്ര​സീ​ലി​യ​ൻ ഗോ​ൾ​കീ​പ്പ​ർ എ​ഡേ​ഴ്​​സ​ൺ ​േമാ​റി​സ്​ എ​ന്നി​വ​രെ സി​റ്റി ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballManchester citymalayalam newssports newsDanilo
News Summary - Danilo: Manchester City sign Real Madrid defender -Sports news
Next Story