Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്വ​​പ്​​​ന​​ങ്ങ​​ൾ...

സ്വ​​പ്​​​ന​​ങ്ങ​​ൾ ‘അ​​ന്ത​​രി​​ച്ചെ​​ന്ന്​’ ​േ​ക്ലാ​​ഡി​​യോ റ​​നേ​​രി

text_fields
bookmark_border
സ്വ​​പ്​​​ന​​ങ്ങ​​ൾ ‘അ​​ന്ത​​രി​​ച്ചെ​​ന്ന്​’ ​േ​ക്ലാ​​ഡി​​യോ റ​​നേ​​രി
cancel
ല​​ണ്ട​​ൻ: ലെ​​സ്​​​റ്റ​​ർ സി​​റ്റി പു​​റ​​ത്താ​​ക്കി​​യ​​തോ​​ടെ സ്വ​​പ്​​​ന​​ങ്ങ​​ൾ ‘അ​​ന്ത​​രി​​ച്ചെ​​ന്ന്​’ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട കോ​​ച്ച്​ ​േ​ക്ലാ​​ഡി​​യോ റ​​നേ​​രി. പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട​​ശേ​​ഷം പ്ര​​ത്യേ​​ക പ്ര​​സ്​​​താ​​വ​​ന​​യി​​ലാ​​ണ്​ ഇ​​ക്കാ​​ര്യം ​റ​​നേ​​രി അ​​റി​​യി​​ച്ച​​ത്​. ‘‘ക​​ഴി​​ഞ്ഞ ദി​​വ​​സം എ​െ​ൻ​റ സ്വ​​പ്​​​ന​​ങ്ങ​​ൾ​​ക്ക്​ മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രി​​ക്കു​​ന്നു. ലെ​​സ്​​​റ്റ​​റി​​നെ ഇം​​ഗ്ലീ​​ഷ്​ പ്രീ​​മി​​യ​​ർ ലീ​​ഗ്​ ചാ​​മ്പ്യ​​ന്മാ​​രാ​​ക്കി​​യ​​തി​​നു​​ശേ​​ഷം ഒ​​രു​​പാ​​ട്​ സ്വ​​പ്​​​ന​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ദു​​ഖഃ​​ക​​ര​​മാ​​യ ഒ​​ന്നാ​​ണ്​ സം​​ഭ​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്​. ക്ല​​ബി​​ലു​​ള്ള എ​​ല്ലാ​​വ​​രോ​​ടും എ​െ​ൻ​റ ഹൃ​​ദ​​യം നി​​റ​​ഞ്ഞ ന​​ന്ദി. നേ​​ട്ട​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യ എ​​ല്ലാ​​വ​​രോ​​ടും, പ്ര​​​​ത്യേ​​കി​​ച്ച്​ ആ​​രാ​​ധ​​ക​​രോ​​ട്’’ -ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഫി​​ഫ​​യു​​ടെ മി​​ക​​ച്ച കോ​​ച്ചാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട റ​​നേ​​രി പ​​റ​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leicester cityclaudio ranieri
News Summary - Claudio Ranieri says goodbye to players and staff at Leicester City
Next Story