Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​നു​വ​ൽ നോ​യ​റി​ന്​...

മാ​നു​വ​ൽ നോ​യ​റി​ന്​ വീ​ണ്ടും പ​രി​ക്ക്; നാ​ലു മാ​സ​ത്തോ​ളം വി​ശ്ര​മം

text_fields
bookmark_border
മാ​നു​വ​ൽ നോ​യ​റി​ന്​ വീ​ണ്ടും പ​രി​ക്ക്; നാ​ലു മാ​സ​ത്തോ​ളം വി​ശ്ര​മം
cancel
മ്യൂ​ണി​ക്​: ബ​​യേ​ൺ മ്യൂ​ണി​ക്കി​െൻറ ജ​ർ​മ​ൻ ​േഗാ​ളി  മാ​നു​വ​ൽ നോ​യ​റി​ന്​ വീ​ണ്ടും പ​രി​ക്ക്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ താ​ര​ത്തി​​െൻറ ഇ​ട​തു തു​ട​യെ​ല്ല്  പൊ​ട്ടി​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ റ​യ​ൽ മ​ഡ്രി​ഡി​നെ​തി​രാ​യ ര​ണ്ടാം​പാ​ദ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​നി​ടെ​യും ഇ​തേ കാ​ലി​ന്​ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തോ​ടെ ഇൗ ​വ​ർ​ഷം താ​ര​ത്തി​ന്​ ക​ള​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​നാ​വി​ല്ല. നാ​ലു മാ​സ​ത്തോ​ളം വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ വി​ശ​ദീ​ക​ര​ണം. ചൊ​വ്വാ​ഴ്ച താ​ര​ത്തെ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichfootballmanuel neuermalayalam newssports newsInjury
News Summary - Bayern Munich: Manuel Neuer ruled out until January - Sports news
Next Story