Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​രി​ക്ക്​:...

പ​രി​ക്ക്​: സു​വാ​ര​സി​ന്​ നാ​ലാ​ഴ്​​ച വി​ശ്ര​മം

text_fields
bookmark_border
പ​രി​ക്ക്​: സു​വാ​ര​സി​ന്​ നാ​ലാ​ഴ്​​ച വി​ശ്ര​മം
cancel
ബാ​ഴ്​​സ​ലോ​ണ: സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പ്​ ഫൈ​ന​ലി​ൽ റ​യ​ൽ മ​ഡ്രി​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ ബാ​ഴ്​​സ​ലോ​ണ​ൻ സ്​​​ട്രൈ​ക്ക​ർ ലൂ​യി​സ്​ സു​വാ​ര​സി​ന്​ നാ​ലാ​ഴ്​​ച വി​ശ്ര​മം വേ​ണ്ടി​വ​രും. ഇ​തോ​ടെ ബെ​റ്റി​സ്, അ​ലാ​വ​സ്, എ​സ്​​പാ​നി​യോ​ൾ, ​െഗ​റ്റാ​ഫെ എ​ന്നി​വ​ർ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ സു​വാ​ര​സി​ല്ലാ​തെ​യാ​യി​രി​ക്കും ബാ​ഴ്​​സ ഇ​റ​ങ്ങു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballLuis Suárezmalayalam newssports newsknee injuryFC Barcelona
News Summary - Barcelona loses Luis Suarez four weeks to a knee injury-Sports news
Next Story