Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഞ്ച്​ മിനിറ്റിൽ...

അഞ്ച്​ മിനിറ്റിൽ ഹാ​ട്രിക്​; ഗമീറോ മിടുക്കിൽ അത്​ലറ്റികോ- VIDEO

text_fields
bookmark_border
അഞ്ച്​ മിനിറ്റിൽ ഹാ​ട്രിക്​; ഗമീറോ മിടുക്കിൽ അത്​ലറ്റികോ- VIDEO
cancel

മ​ഡ്രി​ഡ്​: 80ാം മി​നി​റ്റു​വ​രെ സ​മ​നി​ല​യി​ൽ കു​രു​ങ്ങി ത​പ്പി​ത്ത​ട​ഞ്ഞ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​ന്​, പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി അ​ഞ്ചു മി​നി​റ്റി​നി​ടെ മൂ​ന്നു ഗോ​ൾ നേ​ടി ​ഫ്ര​ഞ്ച്​ താ​രം കെ​വി​ൻ ഗ​മീ​റോ താ​ര​മാ​യ​പ്പോ​ൾ സ്​​േ​പാ​ർ​ട്ടി​ങ്ങി​നെ​തി​രെ ലാ ​ലി​ഗ​യി​ൽ  ത​ക​ർ​പ്പ​ൻ ജ​യം. ഗോ​ളു​ക​ളെ​ല്ലാം ര​ണ്ടാം പ​കു​തി​യി​ൽ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ 4^1​നാ​യി​രു​ന്നു ഡി​ഗോ സി​മി​യോ​ണി​യു​ടെ സം​ഘ​ത്തി​െ​ൻ​റ വി​ജ​യം. 

ബെ​ൽ​ജി​യം സൂ​പ്പ​ർ താ​രം യാ​നി​ക്ക്​ ക​രാ​സ്​​കോ 46ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി തു​ട​ക്കം​കു​റി​ച്ചെ​​ങ്കി​ലും ര​ണ്ടു മി​നി​റ്റി​നി​ടെ സ്​​പോ​ർ​ട്ടി​ങ്​​ മ​നോ​ഹ​ര​ഗോ​ളി​ലൂ​ടെ തി​രി​ച്ച​ടി​ച്ചു. വി​ജ​യ​ഗോ​ൾ പി​റ​ക്കാ​തി​രു​ന്ന​തോ​ടെ സി​മി​യോ​ണി ത​ന്ത്ര​മൊ​ന്ന്​ മാ​റ്റി​പ്പി​ടി​ച്ചു. 62ാം മി​നി​റ്റി​ൽ സ്​​ട്രൈ​ക്ക​ർ ​ഫെ​ർ​ണാ​ണ്ടോ ടോ​റ​സി​നെ ക​ള​ത്തി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ച്​ ഗ​മീ​റോ​യെ ​ൈമ​താ​ന​ത്തി​റ​ക്കി. തീ​രു​മാ​നം ശ​രി​വെ​ച്ച്​ താ​ര​ത്തി​െ​ൻ​റ മൂ​ന്ന്​ സൂ​പ്പ​ർ ഗോ​ളു​ക​ൾ. 80, 81, 85 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ​ഫ്ര​ഞ്ച്​ സ്​​​ട്രൈ​ക്ക​റു​ടെ ഹാ​ട്രി​ക്​​. ജ​യ​ത്തോ​ടെ അ​ത്​​ല​റ്റി​കോ​ക്ക്​ 45 പോ​യ​ൻ​റാ​യി. ലാ ​ലി​ഗ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഗ്ര​ന​ഡ റി​യ​ൽ ബെ​റ്റി​സി​നെ 4-1ന്​ ​തോ​ൽ​പി​ച്ചു.
 

യു​വ​ൻ​റ​സി​നും ജ​യം
ഇ​റ്റാ​ലി​യ​ൻ ലീ​ഗി​ൽ യു​വ​ൻ​റ​സി​ന്​ ത​ക​ർ​പ്പ​ൻ ജ​യം. പ​ല​ർ​മോ​യെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ്​ യു​വ​ൻ​റ​സ്​​ ജ​യി​ച്ചു​ക​യ​റി​യ​ത്​. കൗ​മാ​ര​താ​രം പൗ​ലോ ഡി​ബ​ല ര​ണ്ടു ഗോ​ളും കൗ​ഡി​യോ മ​ർ​ച്ചീ​സി​യോ, ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​ൻ എ​ന്നി​വ​ർ ഒാ​രോ ഗോ​ളും നേ​ടി. ഇ​വൈ​ലോ ചേ​ച്ചോ​വാ​ണ്​ പ​ല​ർ​മോ​യു​ടെ ആ​ശ്വാ​സ ​േഗാ​ൾ നേ​ടി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kevin Gameiro
News Summary - Atletico's Kevin Gameiro scores rapid treble against Sporting Gijon
Next Story