Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി:...

സന്തോഷ് ട്രോഫി: കളത്തിലിറങ്ങുംമുമ്പേ മൂന്ന് പോയന്‍റുമായി കേരളം

text_fields
bookmark_border
സന്തോഷ് ട്രോഫി: കളത്തിലിറങ്ങുംമുമ്പേ മൂന്ന് പോയന്‍റുമായി കേരളം
cancel
camera_alt? ??????? ??????? ????????????? ????? ???


ചെന്നൈ: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കളത്തില്‍ ഇറങ്ങുംമുമ്പേ കേരളം വിലപ്പെട്ട മൂന്ന് പോയന്‍റ് സ്വന്തമാക്കി. ദക്ഷിണ മേഖലാ പ്രാഥമിക യോഗ്യതാ റൗണ്ടില്‍നിന്ന് ആദ്യ എതിരാളിയായ അന്തമാന്‍-നികോബാര്‍ ടീം പിന്‍വാങ്ങിയതോടെയാണ് കേരളം അക്കൗണ്ട് തുറന്നത്. ആദ്യ ദിനത്തില്‍ നവാഗതരായ തെലങ്കാനക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയംകുറിച്ച് ആതിഥേയരായ തമിഴ്നാട് തുടക്കം ഗംഭീരമാക്കി. 15ാം മിനിറ്റിലും 88ാം മിനിറ്റിലും റീഗന്‍ തെലങ്കാനയുടെ വലയിലേക്ക് പന്ത് പായിച്ചപ്പോള്‍ 38ാം മിനിറ്റില്‍ കാര്‍ത്തികും തമിഴ്നാടിനുവേണ്ടി ലക്ഷ്യംകണ്ടു. ഇനി ഗ്രൂപ് എയില്‍ കേരളവും തമിഴ്നാടും തെലങ്കാനയും മാത്രമാണ് അവശേഷിക്കുന്നത്.  കേരളം വ്യാഴാഴ്ച തെലങ്കാനയെയും 13ന് തമിഴ്നാടിനെയും നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhosh trophy
Next Story