Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅടുത്ത ലോകകപ്പോടെ...

അടുത്ത ലോകകപ്പോടെ ദേശീയ കുപ്പായംഅഴിക്കും –റൂണി

text_fields
bookmark_border
അടുത്ത ലോകകപ്പോടെ ദേശീയ കുപ്പായംഅഴിക്കും –റൂണി
cancel
ലണ്ടന്‍: 2018 ലോകകപ്പോടെ ദേശീയ ടീമില്‍നിന്ന് വിരമിക്കുമെന്ന് ഇംഗ്ളണ്ട് നായകന്‍ വെയ്ന്‍ റൂണി. ഇംഗ്ളണ്ടിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസാന അവസരമായിരിക്കും മോസ്കോ ലോകകപ്പ് എന്നാണ് കരുതുന്നതെന്നും ബര്‍ട്ടനിലെ സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റൂണി പറഞ്ഞു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇംഗ്ളണ്ടിന് കിരീടം നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് അടുത്ത രണ്ടു വര്‍ഷം പന്തുതട്ടുകയെന്നും  മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം കൂട്ടിച്ചേര്‍ത്തു. പുതിയ കോച്ച് അലഡൈസിനു കീഴില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ റൂണി തന്നെയാണ് ക്യാപ്റ്റന്‍.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayne rooney
Next Story