Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​ഹ്​​ലി​യി​ലെ...

കോ​ഹ്​​ലി​യി​ലെ ക്യാ​പ്​​റ്റ​ൻ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല -ഗാം​ഗു​ലി

text_fields
bookmark_border
കോ​ഹ്​​ലി​യി​ലെ ക്യാ​പ്​​റ്റ​ൻ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല -ഗാം​ഗു​ലി
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ടീ​മി​​െൻറ നാ​യ​ക​നെ​ന്ന നി​ല​യി​ൽ വി​രാ​ട്​ കോ​ഹ്​​ലി ഇ​തു​വ​രെ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​​ട്ടി​ല്ലെ​ന്ന്​ മു​ൻ ക്യാ​പ്​​റ്റ​ൻ സൗ​ര​വ്​ ഗാം​ഗു​ലി. ശ്രീ​ല​ങ്ക​ക്കെ​തി​രെ 303 റ​ൺ​സി​​െൻറ കൂ​റ്റ​ൻ വി​ജ​യം നേ​ടി​യ​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ​ഗാം​ഗു​ലി. ‘‘ക്യാ​പ്​​റ്റ​നെ​ന്ന നി​ല​യി​ൽ കോ​ഹ്​​ലി ഇ​തു​വ​രെ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​​ട്ടി​ല്ല. ശ്രീ​ല​ങ്ക നി​ല​വി​ൽ ഫോ​മി​ല്ലാ​ത്ത ടീ​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​സ്​​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്​ എ​ന്നി​വ​ർ​ക്കെ​തി​രെ അ​വ​രു​ടെ മ​ണ്ണി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം മ​ന​സ്സി​ലാ​ക്കി​മാ​ത്ര​മേ കോ​ഹ്​​ലി​യെ അ​ള​ക്കാ​ൻ ക​ഴി​യൂ’’ -ഗാം​ഗു​ലി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulycaptainmalayalam newssports newsCricket NewsVirat Kohli
News Summary - Virat Kohli hasn't been tested yet as captain, says Sourav Ganguly- Sports news
Next Story