Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ് ഹ​സാ​രെ...

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ളത്തെ സ​ചി​ൻ  ബേ​ബി ന​യി​ക്കും

text_fields
bookmark_border
വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ളത്തെ സ​ചി​ൻ  ബേ​ബി ന​യി​ക്കും
cancel
കോ​ഴി​ക്കോ​ട്​: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​ക്കു​ള്ള  കേ​ര​ള​ത്തി​െ​ൻ​റ 16 അം​ഗ  ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ​ചി​ൻ ബേ​ബി​യാ​ണ് ക്യാ​പ്റ്റ​ൻ. സ​ന്ദീ​പ് വാ​ര്യ​ർ വൈ​സ്​ ക്യാ​പ്​​റ്റ​ൻ. 25 നാ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ൻ​റി​ൽ ഗ്രൂ​പ്​​ ബി​യി​ലാ​ണ്​ കേ​ര​ളം. ഭു​വ​നേ​ശ്വ​റി​ലും ക​ട്ട​ക്കി​ലു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ.  25 ന് ​ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത്രി​പു​ര​യെ നേ​രി​ടും. മ​ഹാ​രാ​ഷ്​​ട്ര (26), ഉ​ത്ത​ർ പ്ര​ദേ​ശ്​ (മാ​ർ​ച്ച്​ 1), ത​മി​ഴ്​​നാ​ട്​ (മൂ​ന്ന്​), ഡ​ൽ​ഹി (നാ​ല്​), ഹി​മാ​ച​ൽ (ആ​റ്​) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

 കേ​ര​ള ടീം: ​സ​ചി​ൻ ബേ​ബി (ക്യാ​പ്റ്റ​ൻ) , സ​ന്ദീ​പ് എ​സ്​ വാ​ര്യ​ർ (വൈ​സ്​ ക്യാ​പ്റ്റ​ൻ), വി​ഷ്ണു വി​നോ​ദ്, മു​ഹ​മ്മ​ദ് അ​സ്​​ഹ​റു​ദ്ദീ​ൻ, രോ​ഹ​ൻ എ​സ്​ കു​ന്നു​മ്മ​ൽ, രോ​ഹ​ൻ പ്രേം, ​സ​ഞ്ജു സാംസൺ, ജ​ല​ജ് സ​ക്സേ​ന, ഇ​ഖ്​​ബാ​ൽ അ​ബ്​​ദു​ല്ല, മോ​നി​ഷ്.​കെ, ബേ​സി​ൽ ത​മ്പി, വി​നോ​ദ് കു​മാ​ർ, സി.​വി കൃ​ഷ്ണ​കു​മാ​ർ, ഫാ​ബി​ദ് ഫാ​റൂ​ഖ്, സ​ൽ​മാ​ൻ നി​സാ​ർ, ഡാ​രി​ൽ എ​സ്​ ഫെ​രാ​റി​യോ. കോ​ച്ച്​: ടി​നു യോ​ഹ​ന്നാ​ൻ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay hazare trophykerala team
News Summary - vijay hazare trophy
Next Story