Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമലയാളികളുടെ...

മലയാളികളുടെ ട്രോളുകൾക്ക്​ നന്ദി പറഞ്ഞ്​ ടോം മൂഡി

text_fields
bookmark_border
tom-moody
cancel

ന്യൂഡൽഹി: മലയാളികളുടെ ട്രോളുകൾക്ക്​ നന്ദി പറഞ്ഞ്​ മുൻ ആ​സ്​ട്രേലിയൻ ക്രിക്കറ്റ്​ താരം ടോം മൂഡി. സാമ്പത്തിക മേഖലയിൽ  ജോലി ചെയ്യുന്നില്ല എന്നത്​ തന്നെ ബോധ്യപ്പെടുത്തിയതിന്​ നന്ദിയെന്നായിരുന്നു മൂഡിയുടെ ട്വീറ്റ്​.

tom-moodi

ജന്മദിനത്തിൽ ആശംസയറിച്ച്​ ​മൂഡി പോസ്​റ്റ്​ ചെയ്​ത ട്വീറ്റിന്​ നേരെയാണ്​ മലയാളികൾ ട്രോൾ ആക്രമണം നടത്തിയത്​. അമേരിക്കൻ റേറ്റിങ്​ എജൻസിയായ മൂഡീസുമായി ടോം മൂഡിക്ക്​ ബന്ധമുണ്ടെന്ന്​ തെറ്റിദ്ധരിച്ചായിരുന്നു ട്രോൾ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ റേറ്റിങ്​ അമേരിക്കൻ എജൻസിയായ മൂഡീസ്​ ഉയർത്തിയിരുന്നു. ഇതിന്​ പിന്നാലെയായിരുന്നു മലയാളികൾ ട്രോളുകളുമായി രംഗത്തെത്തിയത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsAustralian Cricket TeamTom MoodyMallu troll
News Summary - Tom Moody, Confused For Moody's And Trolled By CPM Supporters, Speaks Up-Sports news
Next Story