Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊൽക്കത്ത ടെസ്റ്റ്:...

കൊൽക്കത്ത ടെസ്റ്റ്: നാ​ലി​ന്​ 165; ലീ​ഡി​ന​രി​കെ ല​ങ്ക 

text_fields
bookmark_border
കൊൽക്കത്ത ടെസ്റ്റ്: നാ​ലി​ന്​ 165; ലീ​ഡി​ന​രി​കെ ല​ങ്ക 
cancel
camera_alt???????? ??????? ???????????? ????? ????????? ???????

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ആ​ദ്യ ടെ​സ്​​റ്റ്​ വി​ജ​യം ല​ക്ഷ്യ​മി​ടു​ന്ന ശ്രീ​ല​ങ്ക ആ​ദ്യ ടെ​സ്​​റ്റി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ ലീ​ഡി​ലേ​ക്ക്. ഇ​ന്ത്യ​യു​ടെ ആ​ദ്യ ഇ​ന്നി​ങ്​​സ്​ 172 റ​ൺ​സി​ലൊ​തു​ക്കി​യ സ​ന്ദ​ർ​ശ​ക​ർ മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തു​േ​മ്പാ​ൾ നാ​ല്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 165 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 

നാ​ലാം ദി​നം മി​ക​ച്ച ലീ​ഡി​ലേ​ക്ക്​ ബാ​റ്റു​വീ​ശി, ര​ണ്ടാം​വ​ട്ടം ബാ​റ്റി​ങ്ങി​നി​റ​ങ്ങു​ന്ന ആ​തി​ഥേ​യ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​വും ല​ങ്ക​ൻ ല​ക്ഷ്യം. സ്വ​ന്തം മ​ണ്ണി​ൽ ല​ങ്ക​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ ചെ​റി​യ സ്​​കോ​റാ​ണ്​ 172. 2005ൽ ​െ​ച​ന്നെ ടെ​സ്​​റ്റി​ലെ 167 ആ​ണ്​ ചെ​റി​യ സ്​​കോ​ർ. അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ എ​യ്​​ഞ്ച​ലോ മാ​ത്യൂ​സി​​െൻറ​യും (52) ലാ​ഹി​രു തി​രി​മ​ന്നെ​യു​ടെ​യും (51) മി​ക​ച്ച ബാ​റ്റി​ങ്ങാ​ണ്​ ല​ങ്ക​ക്ക്​ ക​രു​ത്താ​യ​ത്. ഒാ​പ​ണ​ർ​മാ​രാ​യ സ​ധീ​ര സ​മ​ര​വി​ക്ര​മ (23), ദി​മു​ത്​ ക​രു​ണ​ര​ത്​​നെ (51) എ​ന്നി​വ​രാ​ണ്​ പു​റ​ത്താ​യ മ​റ്റു ബാ​റ്റ്​​സ്​​മാ​ന്മാ​ർ. ക്യാ​പ്​​റ്റ​ൻ ദി​നേ​ശ്​ ച​ണ്ഡി​മ​ലും (13) നി​രോ​ഷ​ൻ ഡി​ക്​​വെ​ല്ല​യു​മാ​ണ്​ (14) ക്രീ​സി​ൽ. ഇ​ന്ത്യ​ക്കാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​റും ഉ​മേ​ഷ്​ യാ​ദ​വും ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. 

 നേ​ര​ത്തേ, അ​ഞ്ചി​ന്​ 74 എ​ന്ന സ്​​കോ​റി​ൽ ബാ​റ്റി​ങ്​ പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക്​ 98 റ​ൺ​സ്​ കൂ​ടി​യേ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളൂ. 47 റ​ൺ​സു​മാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ചേ​തേ​ശ്വ​ർ പൂ​ജാ​ര അ​ർ​ധ സെ​ഞ്ച്വ​റി (52) പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ മ​ട​ങ്ങി​​യ​തോ​ടെ ഇ​ന്ത്യ ത​ള​ർ​ന്നു. പി​ന്നീ​ട്​ വൃ​ദ്ധി​മാ​ൻ സാ​ഹ (29), ര​വീ​ന്ദ്ര ജ​ദേ​ജ (22), മു​ഹ​മ്മ​ദ്​ ഷ​മി (22), ഭു​​വ​നേ​ശ്വ​ർ (13) എ​ന്നി​വ​ർ ചെ​റു​ത്തു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. ല​ങ്ക​ക്കാ​യി സു​രം​ഗ ല​ക്​​മ​ൽ നാ​ല്​ വി​ക്ക​റ്റ് വീ​ഴ്​​ത്തി​യ​പ്പോ​ൾ ലാ​ഹി​രു ഗ​മാ​ഗെ, ദാ​സു​ൻ ശാ​ന​ക, ദി​ൽ​രു​വാ​ൻ പെ​രേ​ര എ​ന്നി​വ​ർ ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം പി​ഴു​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatamalayalam newssports newsCricket News1st TestIndia v Sri Lanka
News Summary - India v Sri Lanka, 1st Test, 3rd day, Kolkata -Sports news
Next Story