Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇം​ഗ്ല​ണ്ടി​നെ​തിരെ...

ഇം​ഗ്ല​ണ്ടി​നെ​തിരെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​  ആ​ശ്വാ​സ ജ​യം

text_fields
bookmark_border
ഇം​ഗ്ല​ണ്ടി​നെ​തിരെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​  ആ​ശ്വാ​സ ജ​യം
cancel
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ ഏ​ഴു വി​ക്ക​റ്റ്​ ജ​യം. കാ​ഗി​സോ റ​ബാ​ദ​യും​ വെ​യ്​​ൻ പാ​ർ​ന​ലും എ​തി​ർ​നി​ര​യെ എ​റി​ഞ്ഞൊ​തു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇം​ഗ്ല​ണ്ട്​ 153 റ​ൺ​സി​ന്​ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം​ക​ണ്ടു. റ​ബാ​ദ നാ​ലും പാ​ർ​ന​ലും കേ​ശ​വ്​ മ​ഹാ​രാ​ജും മൂ​ന്നു വീ​ത​വും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ചി​രു​ന്ന ഇം​ഗ്ല​ണ്ട്​ 2-1ന്​​ ​പ​ര​മ്പ​ര കൈ​ക്ക​ലാ​ക്കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:england south africa series
News Summary - england south africa series
Next Story