Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപു​തു​നി​ര​യു​മാ​യി...

പു​തു​നി​ര​യു​മാ​യി പാ​കി​സ്​​താ​ൻ

text_fields
bookmark_border
പു​തു​നി​ര​യു​മാ​യി പാ​കി​സ്​​താ​ൻ
cancel
എ​ഴു​തി​ത്ത​ള്ളു​േ​മ്പാ​ഴാ​ണ്​ പാ​കി​സ്​​താ​ൻ ​ഉ​ഗ്ര​രൂ​പം പ്രാ​പി​ക്കു​ന്ന​ത്. നേ​ര​േ​ത്ത, ലോ​ക കി​രീ​ടം ​അ​ണി​ഞ്ഞ​പ്പോ​ഴെ​ല്ലാം അ​ങ്ങ​നെ​യാ​യി​രു​ന്നു. അ​തേ​സ​മ​യം, താ​ര​പ്പെ ാ​ലി​മ​യി​ലെ​ത്തി​യ​പ്പോ​ൾ അ​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. ഇ​ക്കു​റി താ​ര​ത്തി​ള​ക്ക​മി​ല്ലാ​തെ​യാ​ണ്​ പാ​കി​സ്​​താ​​​െൻറ വ​ര​വ്. സ​ർ​ഫ​റാ​സ്​ അ​ഹ​മ്മ​ദ്​ ന​യി​ക്കു​ന്ന ടീ​മി​ൽ സീ​നി​യ​ർ താ​ര​ങ്ങ​ളാ​യി മു​ഹ​മ്മ​ദ്​ ഹ​ഫീ​സും ശു​​െ​എ​ബ്​ മാ​ലി​കും മാ​ത്രം. ഗ്രൂ​പ്​ ‘ബി’​യി​ൽ അ​തി സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു ന​ടു​വി​ലാ​ണ്​ പാ​കി​സ്​​താ​​​െൻറ ​േപാ​രാ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ മ​ത്സ​രം ജൂ​ൺ നാ​ലി​ന്​ ഇ​ന്ത്യ​ക്കെ​തി​രെ. നി​ല​വി​ലെ രാ​ഷ്​​ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്​ ഇൗ ​മ​ത്സ​രം.

മി​സ്​​ബാ​ഹു​ൽ ഹ​ഖ്, യൂ​നി​സ്, ശാ​ഹി​ദ്​ അ​ഫ്​​രീ​ദി എ​ന്നി​വ​രു​ടെ വി​ര​മി​ക്ക​ലി​നു​ശേ​ഷം ന​ട​ക്കു​ന്ന സു​പ്ര​ധാ​ന ടൂ​ർ​ണ​മ​​െൻറി​​​െൻറ സ​മ്മ​ർ​ദം വേ​റെ​യും. പു​തു​മു​ഖ നാ​യ​ക​ൻ സ​ർ​ഫ​റാ​സി​ന്​ പ​രീ​ക്ഷ​ണം​കൂ​ടി​യാ​ണി​ത്. നേ​തൃ​പാ​ട​വ​വും ത​ന്ത്ര​ശാ​ലി​യു​മാ​യ സ​ർ​ഫ​റാ​സി​ന്​ ഇ​ണ​ങ്ങി​യ ജോ​ലി​യാ​ണ്​ ക്യാ​പ്​​റ്റ​ൻ​സി​യെ​ന്നാ​യി​രു​ന്നു കോ​ച്ച്​ മി​ക്കി ആ​ർ​ത​റു​ടെ അ​ഭി​പ്രാ​യം. യു​വ​താ​രം ഷ​ദാ​ബ്​ ഖാ​ൻ, പാ​കി​സ്​​താ​ൻ സൂ​പ്പ​ർ​ലീ​ഗ്​ ക​ണ്ടെ​ത്ത​ലാ​യ ബാ​ബ​ർ അ​സാം എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണി​ത്. 

ടീം: ​സ​ർ​ഫ​റാ​സ്​ അ​ഹ​മ്മ​ദ്​ (ക്യാ​പ്​​റ്റ​ൻ), അ​സ്​​ഹ​ർ അ​ലി, അ​ഹ്​​മ​ദ്​ ഷെ​ഹ്​​സാ​ദ്, മു​ഹ​മ്മ​ദ്​ ഹ​ഫീ​സ്, ബാ​ബ​ർ അ​സാം, ​ശു​െ​എ​ബ്​ മാ​ലി​ക്, ഹാ​രി​സ്​ സു​ഹൈ​ൽ, ഫ​ഖ​ർ സ​മാ​ൻ, ഇ​മാ​ദ്​ വാ​സിം, ഹ​സ​ൻ അ​ലി, ഫ​ഹിം അ​ഷ്​​റ​ഫ്, വ​ഹാ​ബ്​ റി​യാ​സ്, മു​ഹ​മ്മ​ദ്​ ആ​മി​ർ, ജു​നൈ​ദ്​ ഖാ​ൻ, ഷ​ബാ​ദ്​ ഖാ​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions trophy
News Summary - champions trophy 2017
Next Story