Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2016 10:39 AM GMT Updated On
date_range 12 July 2016 8:06 PM GMTസഹീര്ഖാന് ഇന്ത്യന്‍ ബൗളിങ് കോച്ചായേക്കും
text_fieldsbookmark_border
ന്യൂഡല്‍ഹി: മുന്‍ പേസ് ബൗളര്‍ സഹീര്ഖാന് ഇന്ത്യന്‍ ടീമിന്‍െറ ബൗളിങ് കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. സഹീര്‍ഖാന്‍െറ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് മുതല്‍ കൂട്ടാകുമെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്ത്യൻ കോച്ച് അനില്‍ കുംബ്ലെയാണ്.
ഇന്ത്യന്‍ ടീമിന് പേസ് ബൗളിങ് കോച്ചാവശ്യമാണെന്ന് അനില്‍ കുംബ്ലെ ബി.സി.സി.ഐയോട് അഭിപ്രായപ്പെട്ടിരുന്നു. സഹീര്ഖാന് ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റ് മല്‍സരങ്ങളില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ 282 വിക്കറ്റും നേടിയിട്ടുണ്ട്. 2015 ഒക്ടോബറിലായിരുന്നു ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story