Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫെ​ഡ​റേ​ഷ​ൻ ക​പ്പ്​...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ബാ​സ്​​ക​റ്റ്​​ബാ​ൾ: കേ​ര​ള വ​നി​ത​ക​ൾ​ക്ക്​ ജ​യം

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ബാ​സ്​​ക​റ്റ്​​ബാ​ൾ: കേ​ര​ള വ​നി​ത​ക​ൾ​ക്ക്​ ജ​യം
cancel
കോയമ്പത്തൂർ: ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് വനിത വിഭാഗത്തിൽ  കേരളത്തിന് ജയത്തോെട തുടക്കം. ഡൽഹിക്കെതിരെ 74^36 സ്കോറിനായിരുന്നു പെൺപടയുടെ  ജയം. 16 പോയൻറ് നേടിയ ക്യാപ്റ്റൻ സൂര്യ പി.ആർ ടോപ് സ്കോററായി. അഞ്ജന പി.ജി 13  പോയൻറും നേടി. ഗ്രൂപ് ‘ബി’യിൽ  തമിഴ്നാട്, ബംഗാൾ എന്നിവരാണ് മറ്റ് ടീമുകൾ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketball
News Summary - basketball
Next Story