Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലോ​ക ബാ​ഡ്​​മി​ൻ​റ​ൺ...

ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​: കെ. ​ശ്രീ​കാ​ന്തി​ന്​ സ്വ​പ്​​ന​ത്തു​ട​ക്കം

text_fields
bookmark_border
ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​: കെ. ​ശ്രീ​കാ​ന്തി​ന്​ സ്വ​പ്​​ന​ത്തു​ട​ക്കം
cancel
camera_alt????? ??????????????? ??????????????????? ??????? ????????? ???????????????? ??????????
ഗ്ലാ​സ്​​ഗോ: ലോ​ക ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​​ക​ളു​മാ​യി​റ​ങ്ങി​യ കെ. ​ശ്രീ​കാ​ന്തി​ന്​ സ്വ​പ്​​ന​ത്തു​ട​ക്കം. പു​രു​ഷ സിം​ഗ്​​ൾ​സ്​ ആ​ദ്യ റൗ​ണ്ടി​ൽ റ​ഷ്യ​യു​ടെ സെ​ർ​ജി സി​ര​ന്തി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക്​ വീ​ഴ്​​ത്തി ഇ​ന്ത്യ​ൻ ടോ​പ്​ സീ​ഡ്​ താ​രം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. സ്​​കോ​ർ 21-13, 21-12. ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ന്ന്​ ഫ്രാ​ൻ​സി​​െൻറ ലൂ​കാ​സ്​ കോ​ർ​വി​യെ നേ​രി​ടും. ഇ​ന്ത്യ​ൻ സൂ​പ്പ​ർ​സീ​രീ​സ്, ആ​സ്​​ട്രേ​ലി​യ​ൻ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​ലി​റ​ങ്ങി​യ ശ്രീ​കാ​ന്ത്​ എ​ട്ടാം ന​മ്പ​ർ റാ​ങ്കി​​െൻറ നി​ല​വാ​ര​ത്തി​നൊ​ത്തു​ത​ന്നെ റ​ഷ്യ​​ക്കാ​​ര​നെ നേ​രി​ട്ടു. വെ​റും 30 മി​നി​റ്റി​നു​ള്ളി​ലാ​യി​രു​ന്നു ക​ളി തീ​രു​മാ​ന​മാ​ക്കി​യ​ത്. 

മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ സ​മീ​ർ വ​ർ​മ​യും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. സ്​​പെ​യി​നി​​െൻറ പാ​ബ്ലോ അ​ബി​യ​നെ തോ​ൽ​പി​ച്ചാ​ണ്​ സ​മീ​റി​​െൻറ മു​ന്നേ​റ്റം. സ്​​കോ​ർ: 21-8, 17-4. ര​ണ്ടാം ഗെ​യിം പൂ​ർ​ത്തി​യാ​വും മു​േ​മ്പ സ്​​പാ​നി​ഷ്​ താ​രം പ​രി​ക്കേ​റ്റ്​ മ​ട​ങ്ങി. മി​ക്​​സ്​​ഡ്​ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​ൻ ജോ​ടി​ക​ളാ​യ കെ. ​മ​നീ​ഷ-​സ​ത്വി​ക്​ സാ​യ്​​രാ​ജ്, പ്ര​ജ​ക്​​ത സാ​വ​ന്ത്​-​യോ​ഗേ​ന്ദ്ര കൃ​ഷ്​​ണ​ൻ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonk srikanthmalayalam newssports newsWorld Badminton Championships
News Summary - World Badminton Championships 2017: K Srikanth begins- Sports news,
Next Story