Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമക്കാവു ഒാപ്പൺ: ​ൈ​സന...

മക്കാവു ഒാപ്പൺ: ​ൈ​സന നേഹ്​വാളിന്​ തോൽവി

text_fields
bookmark_border
മക്കാവു ഒാപ്പൺ: ​ൈ​സന നേഹ്​വാളിന്​ തോൽവി
cancel

മക്കാവു: മക്കാവു ഒാപ്പൺ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പ്​ ക്വാർട്ടർ ഫൈനലിൽ നിന്ന്​ ഇന്ത്യയുടെ സൈന നേഹ്​വാൾ പുറത്തായി. ചൈനയുടെ 226 റാങ്ക്​ താരം ഷാങ്​ യിമാനിനോടാണ്​ സൈനയുടെ തോൽവി. സ്​കോർ 12-21, 17-21. വെറും 32 മിനുട്ട്​ നീണ്ട പോരാട്ടത്തിനൊടുവിലാണ്​ ചൈനീസ്​ താരം സൈനയെ അടിയറവ്​ പറയിച്ചത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwal
News Summary - Saina Nehwal loses to unseeded Zhang Yiman to crash out of Macau Open
Next Story