Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇ​ന്തോ​നേ​ഷ്യ​ൻ...

ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്​​റ്റേ​ഴ്​​സ്​: സൈ​ന ഫൈ​ന​ലി​ൽ

text_fields
bookmark_border
ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്​​റ്റേ​ഴ്​​സ്​: സൈ​ന ഫൈ​ന​ലി​ൽ
cancel
ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്​​റ്റേ​ഴ്​​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്​​വാ​ൾ ഫൈ​ന​ലി​ൽ. ലോ​ക നാ​ലാം ന​മ്പ​റു​കാ​രി​യാ​യ താ​യ്​​ല​ൻ​ഡി​​െൻറ ര​ച്​​നോ​ക്​ ഇ​ൻ​ത​നോ​ണി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ഇ​ന്ത്യ​ൻ താ​രം ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്​ ഇ​ടം​നേ​ടി​യ​ത്. സ്​​കോ​ർ: 21-19, 21-19.

ഞാ​യ​റാ​ഴ്​​ച ​ൈഫ​ന​ലി​ൽ ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം താ​യ്​ സു ​യി​ങ്ങാ​ണ്​ എ​തി​രാ​ളി. സെ​മി​യി​ൽ ഹെ ​ബി​ങ്​​ജി​യാ​വോ​യെ​യാ​ണ്​ താ​യ്​​ തോ​ൽ​പി​ച്ച​ത്.  ക​ഴി​ഞ്ഞ സീ​സ​ണി​ൽ തീ​ർ​ത്തും നി​റം​മ​ങ്ങി​പ്പോ​യ സൈ​ന ഉ​ജ്ജ്വ​ല ഫോ​മോ​ടെ ത​ന്നെ​യാ​ണ്​ പു​തി​യ സീ​സ​ണി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ര​ണ്ടാം സ്വീ​ഡു​കാ​രി​യാ​യ പി.​വി. സി​ന്ധു​വി​നെ 21-13, 21-19 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonmalayalam newssports newsIndonesia Masters
News Summary - Saina Nehwal enters final in Indonesia Masters -Sports news
Next Story