Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകൊ​ല്ല​പ്പെ​ട്ട...

കൊ​ല്ല​പ്പെ​ട്ട സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന് സൈ​ന​യു​ടെ ധ​ന​സ​ഹാ​യം

text_fields
bookmark_border
കൊ​ല്ല​പ്പെ​ട്ട സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന് സൈ​ന​യു​ടെ ധ​ന​സ​ഹാ​യം
cancel

ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്ഗ​ഢി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ത്തി​ന് ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ൻ​റ​ൺ താ​രം സൈ​ന നെ​ഹ്വാ​ളിെൻറ വ​ക ആ​റു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം.  വെ​ള്ളി​യാ​ഴ്ച 27ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച സൈ​ന തെൻറ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യാ​ണ് ധീ​ര​ജ​വാ​ന്മാ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​താ​യി അ​റി​യി​ച്ച​ത്. ന​മ്മു​ടെ സു​ര​ക്ഷ​ക്കാ​യി ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യ ധീ​ര​ജ​വാ​ന്മാ​ർ​ക്കൊ​പ്പ​മാ​ണ് തെൻറ മ​ന​സ്സെ​ന്നും അ​വ​രു​ടെ ജീ​വ​ൻ തി​രി​കെ ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും കു​ടും​ബ​ത്തി​ന് ഇൗ ​സ​ഹാ​യം താ​ങ്ങാ​വെ​ട്ട​യെ​ന്നും ല​ണ്ട​ൻ ഒ​ളി​മ്പി​ക്സ് വെ​ങ്ക​ല​മെ​ഡ​ൽ ജേ​ത്രി അ​റി​യി​ച്ചു. 

നേ​ര​ത്തെ ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ ഒ​രു കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ർ​ച്ച് 11നാ​യി​രു​ന്നു ഛത്തി​സ്ഗ​ഢി​ലെ സു​കു​മ ജി​ല്ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 12 ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalCRPF personnel
News Summary - Saina Nehwal to donate Rs. 6 lakh to families of CRPF personnel
Next Story