Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹോ​​േങ്കാങ്​ ഒാപ്പൺ...

ഹോ​​േങ്കാങ്​ ഒാപ്പൺ ​: പി.വി സിന്ധുവും, സമീർ വർമയും ഫൈനലിൽ

text_fields
bookmark_border
ഹോ​​േങ്കാങ്​ ഒാപ്പൺ ​: പി.വി സിന്ധുവും, സമീർ വർമയും ഫൈനലിൽ
cancel

വിക്​ടോറിയ സിറ്റി: ഹോ​േങ്കാങ്​ ഒാപ്പൺ സൂപ്പർ സീരിസ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധുവും സമീർ വർമയും ഫൈനലിലെത്തി. നേരിട്ടുള്ള സെറ്റുകൾക്ക്​ ​ഹോ​േങ്കാങി​െൻറ ചെങ്​ നാഗാനെ യിയെ തോൽപ്പിച്ചാണ്​ സിന്ധു ഫൈനലിലെത്തിയത്​. സ്​കോർ 21-14,21-16. ഡെൻമാർക്കി​െൻറ യൊർഗോൻസെനെയെ അട്ടിമറിച്ചു കൊണ്ടാണ്​ സമീർ വർമ്മ ഫൈനലിലെത്തിയത്​. വാശിയേറിയ രണ്ട്​ ഗെയിമുകൾക്ക്​ ശേഷമായിരുന്നു സമീർ വർമ്മയുടെ വിജയം. സ്​കോർ 21-19,24-22. ആദ്യമായാണ്​ സമീർ ഹോങ​േങ്കാങ്​ ഒാപ്പണി​െൻറ ഫൈനലിലെത്തുന്നത്​.

ആദ്യ ഗെയിമിൽ 7-2 മുന്നിലായ സമീർ ആ ഗെയിമിൽ ​യൊർഗോൻസെന്നിന്​ തിരിച്ചുവരാൻ അവസരം കൊടുക്കാതെ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ രണ്ടാം ഗെയിം യൊർഗോസെൻ തിരിച്ചുവരവിന്​ ശ്രമിച്ചെങ്കിലും സമീർ വിട്ടുകൊടുക്കാതെ രണ്ടാ​മത്തെ ഗെയിമും ഫൈനൽ ബർത്തും സ്വന്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhuSameer Verma
News Summary - PV Sindhu Reaches Hong Kong Open Final, Sameer Verma in Men's Final
Next Story