Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഒാ​ൾ ഇം​ഗ്ല​ണ്ട്​...

ഒാ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ: ലീ ​ചോ​ങ്​​വെ, താ​യ്​  സു​യി​ങ്​ ജേ​താ​ക്ക​ൾ

text_fields
bookmark_border
ഒാ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ: ലീ ​ചോ​ങ്​​വെ, താ​യ്​  സു​യി​ങ്​ ജേ​താ​ക്ക​ൾ
cancel
ബെ​ർ​മി​ങ്​​ഹാം: ഒാ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ  കി​രീ​ടം മ​ലേ​ഷ്യ​യു​ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ​ താ​രം ലീ  ​ചോ​ങ്​ വെ​യ്​​ക്ക്​. ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ഷി  ​യു​കി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ കീ​ഴ​ട​ക്കി​യാ​ണ്​  ചോ​ങ്​​വെ ക​രി​യ​റി​ലെ മൂ​ന്നാം ഒാ​ൾ ഇം​ഗ്ല​ണ്ട്​ കി​രീ​ടം  സ്വ​ന്ത​മാ​ക്കി​യ​ത്​. സ്​​കോ​ർ 21-12, 21-10. വ​നി​ത  സിം​ഗ്​​ൾ​സി​ൽ ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ ഒ​ന്നാം  ന​മ്പ​ർ താ​രം താ​യ്​ സു​യി​ങ്​​ ജേ​താ​വാ​യി.  ഫൈ​ന​ലി​ൽ താ​യ്​​ല​ൻ​ഡി​െൻറ ര​ത്​​ച​നോ​ക്​  ഇ​ൻ​റ​നോ​ണി​നെ 21-16, 21-20 സ്​​കോ​റി​ന്​  തോ​ൽ​പി​ച്ചാ​ണ്​ താ​യ്​ കി​രീ​ട​മ​ണി​ഞ്ഞ​ത്​. ക്വാ​ർ​ട്ട​റി​ൽ  ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​നെ  തോ​ൽ​പി​ച്ചാ​യി​രു​ന്നു താ​യു​ടെ മു​ന്നേ​റ്റം. 

ആ​റു ത​വ​ണ ഒാ​ൾ ഇം​ഗ്ല​ണ്ട്​ ജേ​താ​വാ​യ  ചൈ​ന​യു​ടെ ലി​ൻ​ഡാ​നെ തോ​ൽ​പി​ച്ച്​ ഫൈ​ന​ലി​ൽ  ക​ട​ന്ന ഷി ​യു​കി​യെ അ​നാ​യാ​സ​മാ​ണ്​ ലീ ​ചോ​ങ്​ വെ  ​കീ​ഴ​ട​ക്കി​യ​ത്​. 2011,2014ലെ ​കി​രീ​ട​നേ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ്​ ലീ ​ഇം​ഗ്ല​ണ്ടി​ൽ ജേ​താ​വാ​കു​ന്ന​ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lee Chong WeiAll England Open Badminton
News Summary - Lee Chong Wei clinches fourth All England Open Badminton
Next Story