Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജപ്പാൻ ഒാപൺ;...

ജപ്പാൻ ഒാപൺ; സിന്ധുവിനെ വീഴ്​ത്തി ഒകുഹാര, സൈ​ന​യും പു​റ​ത്ത്​

text_fields
bookmark_border
pv sindhu- saina nehwal
cancel

ടോ​ക്യോ: ജ​പ്പാ​ൻ​കാ​രി ന​സോ​മി ഒ​കു​ഹാ​ര​യോ​ടു​ള്ള പി.​വി. സി​ന്ധു​വി​​െൻറ പ്ര​തി​കാ​ര വി​ജ​യ​ത്തി​ന്​ അ​ഞ്ചു ദി​വ​സ​ത്തെ ആ​യു​സ്സു​മാ​ത്രം. കൊ​റി​യ​ൻ ഒാ​പ​ൺ ഫൈ​ന​ലി​ൽ ത​ന്നെ വീ​ഴ്​​ത്തി​യ പി.​വി. സി​ന്ധു​വി​നെ സ്വ​ന്തം നാ​ട്ടു​കാ​ർ​ക്കു​മു​ന്നി​ൽ വി​ളി​ച്ചു​വ​രു​ത്തി നി​രു​പാ​ധി​കം കീ​ഴ​ട​ക്കി ന​സോ​മി ഒ​കു​ഹാ​ര ജ​പ്പാ​ൻ ഒാ​പ​ണി​​െൻറ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക്​ കു​തി​ച്ചു. കൊ​റി​യ​ൻ ഒാ​പ​ണി​​െൻറ നി​ഴ​ൽ മാ​ത്ര​മാ​യി സി​ന്ധു ഒ​തു​ങ്ങി​പ്പോ​യ​പ്പോ​ൾ 21-18, 21-8 എ​ന്ന സ്​​കോ​റി​നാ​ണ്​ ഒ​കു​ഹാ​ര പ്ര​തി​കാ​രം വീ​ട്ടി​യ​ത്. ക​രോ​ളി​ന മാ​രി​നോ​ട്​ തോ​റ്റ്​ സൈ​ന നെ​ഹ്​​വാ​ളും ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ പു​റ​ത്താ​യി. അ​തേ​സ​മ​യം, കി​ഡം​ബി ശ്രീ​കാ​ന്തും എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും ക്വാ​ർ​ട്ട​റി​ലെ​ത്തി. 

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ്​ സി​ന്ധു​വും ഒ​കു​ഹാ​ര​യും നേ​ർ​ക്കു​നേ​ർ വ​രു​ന്ന​ത്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പ്​ ഫൈ​ന​ലി​ൽ സി​ന്ധു തോ​റ്റ​പ്പോ​ൾ കൊ​റി​യ​ൻ ഒാ​പ​ൺ ഫൈ​ന​ലി​ൽ സി​ന്ധു പ​ക​രം വീ​ട്ടി. ഇൗ ​ര​ണ്ട്​ മ​ത്സ​ര​വും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നെ​ങ്കി​ൽ ജ​പ്പാ​ൻ ഒാ​പ​ണി​ൽ 47 മി​നി​റ്റി​ൽ ക​ളി തീ​ർ​ന്നു. ആ​ദ്യ ഗെ​യി​മി​ൽ 18-16 വ​രെ ലീ​ഡ്​ പി​ടി​ച്ച സി​ന്ധു ര​ണ്ടാം ഗെ​യി​മി​ൽ തീ​ർ​ത്തും നി​റം മ​ങ്ങി​പ്പോ​യി.

​അ​തേ​സ​മ​യം, ക​രോ​ളി​ന​ക്കെ​തി​രെ ര​ണ്ട്​ ഗെ​യി​മി​ലും മു​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​ണ്​ സൈ​ന കീ​ഴ​ട​ങ്ങി​യ​ത്​ (സ്​​കോ​ർ 16-21, 13-21). ഹോ​േ​ങ്കാ​ങ്ങി​​െൻറ ഹു ​യു​നി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ശ്രീ​കാ​ന്ത്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്​ (സ്​​കോ​ർ: 21-12, 21-11). ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ സു ​ജെ​ൻ ഹാ​വോ​യെ തോ​ൽ​പി​ച്ച്​ പ്ര​ണോ​യി​യും ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം നേ​ടി (സ്​​കോ​ർ: 21-16, 23-21).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalbadmintonpv sindhusports newsJapan Open Super Series
News Summary - Japan Open Super Series PV Sindhu and Saina Nehwal Out -Sports News
Next Story