Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightക്രി​മി​ന​ൽ കേ​സി​ൽ...

ക്രി​മി​ന​ൽ കേ​സി​ൽ കു​ടു​ങ്ങി; പു​ര​സ്​​കാ​ര പ​ട്ടി​ക​യി​ൽ​നി​ന്നും സ​ത്യ​നാ​രാ​യ​ണ​നെ  ഒ​ഴി​വാ​ക്കി

text_fields
bookmark_border
ക്രി​മി​ന​ൽ കേ​സി​ൽ കു​ടു​ങ്ങി; പു​ര​സ്​​കാ​ര പ​ട്ടി​ക​യി​ൽ​നി​ന്നും സ​ത്യ​നാ​രാ​യ​ണ​നെ  ഒ​ഴി​വാ​ക്കി
cancel

ന്യൂ​ഡ​ൽ​ഹി: ​ദ്രോ​ണാ​ചാ​ര്യ പു​ര​സ്​​കാ​ര പ​ട്ടി​ക​യി​ൽ​നി​ന്നും പാ​രാ സ്​​പോ​ർ​ട്​​സ്​ കോ​ച്ച്​ സ​ത്യ​നാ​രാ​യ​ണ​​െൻറ നാ​മ​നി​ർ​ദേ​ശം കാ​യി​ക​മ​ന്ത്രാ​ല​യം ത​ള്ളി. ക്രി​മി​ന​ൽ കേ​സി​ൽ കു​ടു​ങ്ങി​യ​തി​​െൻറ പേ​രി​ലാ​ണ്​ മ​ന്ത്രാ​ല​യം അ​വാ​ർ​ഡ്​ പ​ട്ടി​ക​യി​ൽ​നി​ന്നും നീ​ക്കം ചെ​യ്​​ത​ത്.

അ​തേ​സ​മ​യം, ഖേ​ൽ​ര​ത്​​ന, അ​ർ​ജു​ന ശി​പാ​ർ​ശ​ക​ൾ അ​തേ​പ​ടി അം​ഗീ​ക​രി​ച്ചു. ടെ​ന്നി​സ്​ താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യു​ടെ​യും വെ​യ്​​റ്റ്​​ലി​ഫ്​​റ്റ​ർ സ​ഞ്ചി​ത ചാ​നു​വി​​െൻറ​യും അ​ർ​ജു​ന​ക്കാ​യു​ള്ള ശി​പാ​ർ​ശ വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ൽ ത​ള്ളി. നേ​ര​ത്തെ, ന​ൽ​കി​യ ശി​പാ​ർ​ശ​യി​ൽ ഇ​വ​രു​ടെ പേ​രി​ല്ലാ​യി​രു​ന്നു. പാ​ലാ​ലി​മ്പി​ക്​​സ്​ ഹൈ​ജം​പ്​ ചാ​മ്പ്യ​ൻ മാ​രി​യ​പ്പ​ൻ ത​ങ്ക​വേ​ലു​വി​​െൻറ പ​രി​ശീ​ല​ക​നാ​ണ്​ സ​ത്യ​നാ​രാ​യ​ണ​ൻ. മാ​രി​യ​പ്പ​ൻ അ​ർ​ജു​ന അ​വാ​ർ​ഡ്​ പ​ട്ടി​ക​യി​ലു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports ministrymalayalam newssports newsSatyanarayanaDronacharya awards
News Summary - Sports Ministry removes para-sports coach Satyanarayana from Dronacharya awards list- Sports news, malayalam news
Next Story