Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅനസി​െൻറ മധുര...

അനസി​െൻറ മധുര ‘പ്രതികാരം’ 

text_fields
bookmark_border
അനസി​െൻറ മധുര ‘പ്രതികാരം’ 
cancel
camera_alt?????? ????????????? ????????? ?????? ????????? ???? ?????.???.????? ??. ???????? ????? ???????? ????? ???????
പാ​ലാ: സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ൾ ജ​മ്പ്​ പി​റ്റി​ൽ ​പു​തു​ച​രി​ത്ര​മെ​ഴു​തി​യ​തി​നൊ​പ്പം അ​ന​സി​ന്​​ മ​ധു​ര​പ്ര​തി​കാ​ര​വും. ക​ഴി​ഞ്ഞ സം​സ്​​ഥാ​ന മീ​റ്റി​ൽ ത​ന്നെ പി​ന്നി​ലാ​ക്കി​യ സ​ഹ​പാ​ഠി​യെ​ മറികടന്ന്​ എ​ൻ. അ​ന​സി​ന്​ മീ​റ്റ്​ റെ​ക്കോ​ഡ്. ഒ​പ്പം ദേ​ശീ​യ ​െറ​ക്കോ​ഡും മ​റി​ക​ട​ന്നു. പാ​ല​ക്കാ​ട്​ പ​റ​ളി എ​ച്ച്.​എ​സി​ലെ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​ന​സ്​ 15.30 മീ. ​ദൂ​രം താ​ണ്ടി​യാ​ണ്​ പു​തി​യ മീ​റ്റ്​ റെ​ക്കോ​ഡി​ന്​ ഉ​ട​മ​യാ​യ​ത്.

അ​ന​സ്​ റെ​ക്കോ​ഡ്​ ബു​ക്കി​ൽ ഇ​ടം​നേ​ടി​യ​പ്പോ​ൾ ​2014ൽ ​ക​ല്ല​ടി എ​ച്ച്.​എ​സ്.​എ​സ്​ കു​മ​രം​പു​ത്തൂ​രി​​െൻറ അ​ബ്​​ദു​ല്ല അ​ബൂ​ബ​ക്ക​റി​​െൻറ നേ​ട്ട​മാ​ണ്​ (15.28) മ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ സം​സ്ഥാ​ന മീ​റ്റി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്​ സ​ഹ​പാ​ഠി​യാ​യ എ. ​അ​ജി​ത്താ​യി​രു​ന്നു. അ​ന​സ്​ ര​ണ്ടാ​മ​താ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ജി​ത്തി​െ​ന ര​ണ്ടാ​മ​താ​ക്കി അ​ന​സ്​ സു​വ​ർ​ണ​നേ​ട്ടം എ​ത്തി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട്​ പി​ലാ​പ്പ​ള്ളി മ​ണ്ണൂ​ട്ടി​മ​ഠ​ത്തി​ൽ നാ​സ​റി​​െൻറ​യും റ​ഹി​യാ​ന​ത്തി​​െൻറ​യും മ​ക​നാ​ണ്. ഇ​ത്ത​വ​ണ ലോ​ങ്​​​ജ​മ്പി​ൽ വെ​ള്ളി​യും നേ​ടി​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story