Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകൊ​ൽ​ക്ക​ത്ത...

കൊ​ൽ​ക്ക​ത്ത മാ​ര​ത്ത​ൺ: ബെ​കി​ലെ ചാ​മ്പ്യ​ൻ

text_fields
bookmark_border
kasiniba
cancel
കൊ​ൽ​ക്ക​ത്ത: കൊ​ൽ​ക്ക​ത്ത മാ​ര​ത്ത​ണി​ൽ ​ഇ​ത്യോ​പ്യ​യു​ടെ ദീ​ർ​ഘ​ദൂ​ര ലോ​ക-​ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ൻ കെ​​നി​നി​സ ബെ​കി​ലെ ഒ​ന്നാ​മ​ത്. ഇ​താ​ദ്യ​മാ​യി ഇ​ന്ത്യ​യി​ൽ ഒാ​ടാ​നെ​ത്തി​യ ​ബെ​കി​ലെ ഒ​രു​മ​ണി​ക്കൂ​ർ 13.48 മി​നി​റ്റി​ലാ​ണ്​ 21 കി.​മീ​റ്റ​ർ ഹാ​ഫ്​​മാ​ര​ത്ത​ൺ ഒാ​ടി​ത്തീ​ർ​ത്ത​ത്. 5000, 10,000 മീ​റ്റ​റു​ക​ളി​ൽ നി​ല​വി​ലെ ലോ​ക റെ​ക്കോ​ഡി​നു​ട​മ കൂ​ടി​യാ​ണ്​ ​ഇ​ത്യോ​പ്യ​ൻ താ​രം. വ​നി​ത​ക​ളി​ൽ ഇ​ത്യോ​പ്യ​യു​ടെ ത​ന്നെ ദെ​ഗി​റ്റു അ​സി​മെ​ർ​വ ഒ​ന്നാ​മ​താ​യി. ഇ​ന്ത്യ​ക്കാ​രി​ൽ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ അ​വി​നാ​ഷ്​ സാ​ബ്​​ലെ​യും (1:15.17), വ​നി​ത​ക​ളി​ൽ എ​ൽ. സൂ​ര്യ​യു​മാ​ണ്​ (1:26.53) ഒ​ന്നാ​മ​തെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticmalayalam newssports newsKasinova BalikaKolkata Marathon Champion
News Summary - Kasinova Balika Kolkata Marathon Champion -Sports News
Next Story