Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകണ്ണൂര്‍ ബീച്ച് റണ്‍...

കണ്ണൂര്‍ ബീച്ച് റണ്‍ 12ന് 

text_fields
bookmark_border
കണ്ണൂര്‍ ബീച്ച് റണ്‍ 12ന് 
cancel
കണ്ണൂര്‍: ദീര്‍ഘദൂര ഓട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണിന്‍െറ രണ്ടാം എഡിഷന്‍ ഫെബ്രുവരി 12ന് നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളില്‍ നടക്കുന്ന 10 കിലോമീറ്റര്‍ മത്സരത്തില്‍ വിദേശികളടക്കം ആയിരത്തോളം താരങ്ങള്‍ പങ്കെടുക്കും.  നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആണ് റണ്‍ സംഘടിപ്പിക്കുന്നത്. പയ്യാമ്പലം ബീച്ച് സൈഡ് റോഡിലൂടെയാണ് മത്സരം നടക്കുക. വിജയികള്‍ക്ക് യഥാക്രമം 50,000, 25,000, 10,000 എന്നിങ്ങനെ പ്രൈസ് മണി ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ www.kannurbeachrun.com വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫെബ്രുവരി 10ന് ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ ഓപണ്‍ രജിസ്ട്രേഷനും നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497-2703399.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Beach Run
News Summary - Kannur Beach Run
Next Story