Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightറി​ലേ​യി​ൽ ഇ​ന്ത്യൻ...

റി​ലേ​യി​ൽ ഇ​ന്ത്യൻ വ​നി​ത​ക​ളെ അ​യോ​ഗ്യ​രാ​ക്കി; പു​രു​ഷ ടീ​മി​ന്​ മി​ക​ച്ച സ​മ​യം

text_fields
bookmark_border
റി​ലേ​യി​ൽ ഇ​ന്ത്യൻ വ​നി​ത​ക​ളെ അ​യോ​ഗ്യ​രാ​ക്കി; പു​രു​ഷ ടീ​മി​ന്​ മി​ക​ച്ച സ​മ​യം
cancel
ല​ണ്ട​ൻ: ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​ 4x400 റി​ലേ​യി​ൽ ഇ​ന്ത്യ​യു​ടെ പു​രു​ഷ-​വ​നി​ത ടീ​മു​ക​ൾ ഹീ​റ്റ്​​സി​ൽ പു​റ​ത്ത്.  പു​രു​ഷ ടീം ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്തി​ൽ ഫി​നി​ഷ്​ ചെ​യ്​​തെ​ങ്കി​ലും അ​ഞ്ചാം സ്​​ഥാ​നം​കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ടേ​ണ്ടി​വ​ന്നു. 3 മി​നി​റ്റ്​ 02.80 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​മോ​ജ്​ ജേ​ക്ക​ബ്, മു​ഹ​മ്മ​ദ്​ അ​ന​സ്, ആ​രോ​ക്യ രാ​ജീ​വ്​ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ഫി​നി​ഷ്​ ചെ​യ്​​ത​ത്. 

വ​നി​ത​ക​ളി​ൽ ഇ​ന്ത്യ​ൻ ടീം ​ഏ​ഷ്യ​ൻ മീ​റ്റി​​ലെ സ്വ​ർ​ണ​നേ​ട്ട​ത്തേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചെ​ങ്കി​ലും ​അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടു. ആ​ദ്യ ലാ​പ്പി​ലോ​ടി​യ മ​ല​യാ​ളി താ​രം ജി​സ്​​ന മാ​ത്യൂ ട്രാ​ക്ക്​ മാ​റി​​ ഒാ​ടി​യ​തോ​ടെ​യാ​ണ്​ ടീ​മി​നെ അ​യോ​ഗ്യ​രാ​ക്കി​യ​ത്. 250 മീ​റ്റ​ർ പി​ന്നി​ട്ട ശേ​ഷ​മാ​യി​രു​ന്നു ജി​സ്​​ന തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക്​ തെ​ന്നി​മാ​റി​യ​ത്. എം.​ആ​ർ. പൂ​വ​മ്മ, അ​നി​ൽ​ഡ തോ​മ​സ്, നി​ർ​മ​ല ഷി​യോ​റ​ൺ എ​ന്നി​വ​രാ​ണ്​ ടീ​മി​ലെ മ​റ്റു താ​ര​ങ്ങ​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsIAAFmalayalam newssports newsWorld Athletics Championships
News Summary - IAAF World Athletics Championships 2017- Sports news
Next Story