Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവേഗപ്പോരില്‍ ഫെമിയെ...

വേഗപ്പോരില്‍ ഫെമിയെ അട്ടിമറിച്ച് ഇറാന്‍ താരം

text_fields
bookmark_border
വേഗപ്പോരില്‍ ഫെമിയെ അട്ടിമറിച്ച് ഇറാന്‍ താരം
cancel
ഭുവനേശ്വർ: വമ്പന്‍ അട്ടിമറിയിലൂടെ ഇറാന്‍ താരം ഹസന്‍ തഫ്തിയാന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ താരമായി. പുരുഷന്മാരുടെ നൂറുമീറ്ററില്‍ ഖത്തറി​​െൻറ ഏഷ്യന്‍ റെക്കോഡുകാരന്‍ ഫെമി ഒഗുനോഡെയെയാണ് തഫ്തിയാന്‍ അട്ടിമറിച്ചത്.

10.25 സെക്കന്‍ഡിലായിരുന്നു തഫ്തിയാ​​െൻറ ഫിനിഷ്. 10.26 സെക്കന്‍ഡായിരുന്നു ഒഗുനോഡെയുടെ സമയം. വനിതകളില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് വെങ്കലത്തിലൊതുങ്ങി (11.52 സെക്കന്‍ഡ്​). കസാഖ്​സ്താനാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. വിക്‌ടോറിയ സ്യാബ്ക്കിനയും (11.39 സെക്കന്‍ഡ്) ഓള്‍ഗ സഫ്രോനോവയുമാണ് (11.45 സെക്കന്‍ഡ്) ദ്യുതി ചന്ദിനെ കടത്തിവെട്ടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian athletic champianshipHassan Taftian
News Summary - Hassan Taftian
Next Story