Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഎട്ടാം തോൽവി;...

എട്ടാം തോൽവി; നിരാശപ്പെടുത്തി ആനന്ദ്​

text_fields
bookmark_border
എട്ടാം തോൽവി; നിരാശപ്പെടുത്തി ആനന്ദ്​
cancel

ചെന്നൈ: ലെജൻഡ്​സ് ഒാൺലൈൻ​ ചെസ്​ ചാമ്പ്യൻഷിപ്പിൽ നിരാശപ്പെടുത്തി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്​. എട്ട്​ തോൽവി വഴങ്ങിയ മുൻ ലോക ചാമ്പ്യൻ 10 പേർ പ​െങ്കടുത്ത ചാമ്പ്യൻഷിപ്പിൽ ഒമ്പതാമനായി ഫിനിഷ്​ ചെയ്​തു. വ്യാഴാഴ്​ച നടന്ന ഒമ്പതാം റൗണ്ട്​ മത്സരത്തിൽ യുക്രെയ്​​​െൻറ വാസ്​ലി ഇവാൻചുക്കിനോടാണ്​ തോൽവി വഴങ്ങിയത്​.

നാല്​ കളിയും സമനിലയായതോടെ ടൈബ്രേക്കറില ഇവാൻചുക്​ ആനന്ദിന്​ ​ചെക്കൊരുക്കി.

ഏഴാം റൗണ്ടിൽ ബോറിസ്​ ഗെൽഫാൻഡിനെതിരെ മാത്രമാണ്​ ആനന്ദിന്​ ജയിക്കാൻ കഴിഞ്ഞത്​. 25 പോയൻറുമായി മാഗ്​നസ്​ കാൾസനാണ്​ ഒന്നാമത്​. ആദ്യ നാലു സ്​ഥാനക്കാർ സെമിഫൈനലിൽ മത്സരിക്കും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessviswanathan anand
News Summary - eight defeated; Anand disappoint
Next Story