Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകാലായിപറമ്പിൽ വീടിന്​ ...

കാലായിപറമ്പിൽ വീടിന്​  ഉയർച്ചതാഴ്​ചകളുടെ  സുവർണവെള്ളി

text_fields
bookmark_border
കാലായിപറമ്പിൽ വീടിന്​  ഉയർച്ചതാഴ്​ചകളുടെ  സുവർണവെള്ളി
cancel
camera_alt????????????? ???????????? ???????????
പാ​ലാ: ച​ങ്ങ​നാ​​ശ്ശേ​രി തെ​ങ്ങ​ണ കാ​ലാ​യി​പ​റ​മ്പി​ൽ വീ​ടി​ന്​ ഇ​ന്ന​ലെ നേ​ട്ട​ത്തി​​​െൻറ​യും ന​ഷ്​​ട​ത്തി​​​െൻറ​യും ദി​ന​മാ​യി​രു​ന്നു.  അ​നു​ജ​ൻ ചേ​ട്ട​നെ തി​രു​ത്തി ച​രി​​ത്ര​ത്തി​ലി​ടം നേ​ടി​യ​പ്പോ​ൾ, അ​ഭി​ന​ന്ദി​ക്കാ​ൻ ആ​ദ്യം ഒാ​ടി​യെ​ത്തി​യ​ത്​ പ്രി​യ സ​ഹോ​ദ​ര​നും.സം​സ്ഥാ​ന സ്​​കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ജൂ​നി​യ​ർ വി​ഭാ​ഗം ലോ​ങ്​ ജ​മ്പി​ലാ​യി​രു​ന്നു മേ​ള​യു​ടെ ച​രി​ത്ര​ത്തി​ലെ  അ​പൂ​ർ​വ​ത. പി​റ​വം മ​ണീ​ട്​ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ 10ാം ക്ലാ​സു​കാ​ര​നാ​യ കെ.​എം. ശ്രീ​കാ​ന്ത്​ ജൂ​നി​യ​ർ വി​ഭാ​ഗം ലോ​ങ്​ ജ​മ്പി​ൽ​ റെ​ക്കോ​ഡോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി.  

മ​ണീ​ട്​ സ്​​കൂ​ളി​​​െൻറ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മെ​ഡ​ൽ നേ​ട്ട​മെ​ന്ന​തി​നൊ​പ്പം ശ്രീ​കാ​ന്ത്​ തി​രു​ത്തി​ക്കു​റി​ച്ച​ത്​ സ്വ​ന്തം ​േജ്യ​ഷ്​​ഠ​​​െൻറ റെേ​ക്കാ​ഡാ​ണ് എ​ന്ന​താ​ണ്​ ഇൗ ​നേ​ട്ട​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. 2015ൽ ​ജ്യേ​ഷ്​​ഠ​ൻ എം.​കെ. ശ്രീ​നാ​ഥ്​ കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ സ്​​കൂ​ളി​നാ​യി സ്ഥാ​പി​ച്ച 6.97 മീ​റ്റാ​ണ്​ അ​നു​ജ​ൻ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ലോ​ങ്​​ ജ​മ്പ്​ ദേ​ശീ​യ മീ​റ്റി​ലെ സ്വ​ർ​ണ​നേ​ട്ട​ക്കാ​ര​ൻ ക​ൂ​ടി​യാ​യ ശ്രീ​നാ​ഥും ഇ​പ്പോ​ൾ മ​ണീ​ടി​​​െൻറ താ​ര​മാ​ണ്. എ​ന്നാ​ൽ,  ഇ​ത്ത​വ​ണ പ​രി​ക്കു​മൂ​ലം മ​ത്സ​രി​ക്കാ​നും ഇ​റ​ങ്ങി​യി​ല്ല. 

ഒ​രു​കൂ​ടു​മാ​റ്റ​ത്തി​​​െൻറ ക​ഥ​യും പ​റ​യാ​നു​ണ്ട്​ ഇ​വ​ർ​ക്ക്. ഇ​രു​വ​രും മാ​ർ ബേ​സി​ലി​​​െൻറ താ​ര​ങ്ങ​ളാ​യി​രു​ന്നു.  ഇ​വി​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ചാ​ർ​സ്​ ഇ. ​ഇ​ട​പ്പാ​ട്​ മ​ണീ​ട്​ സ്​​കൂ​ളി​ലേ​ക്ക ്​മാ​റി​യ​പ്പോ​ൾ ഇ​രു​വ​രും സാ​റി​​നൊ​പ്പം പു​തി​യ സ്​​കൂ​ളി​ലേ​ക്ക്​ എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ൾ​പ്പെ​ടെ 14 താ​ര​ങ്ങ​ളാ​ണ്​ മാ​ർ ബേ​സി​ലി​ൽ​നി​ന്ന്​ എ​റ​ണാ​ക​ളം ജി​ല്ല​യി​ലെ മ​ണീ​ട്​ സ്​​കൂ​ളി​ലെ​ത്തി​യ​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - 2017 kerala school sports meet- Sports news
Next Story