Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightവ​യ​നാ​ട​ന്‍...

വ​യ​നാ​ട​ന്‍ ആ​ദി​വാ​സി​ക്ക​രു​ത്തു​മാ​യി ക​ണ്ണ​െൻറ വി​ള​യാ​ട്ടം

text_fields
bookmark_border
വ​യ​നാ​ട​ന്‍ ആ​ദി​വാ​സി​ക്ക​രു​ത്തു​മാ​യി ക​ണ്ണ​െൻറ വി​ള​യാ​ട്ടം
cancel
camera_alt???? ????????? ????????? 400 ?????????? ??????????????????? ???????????? ????????????? ??.???.???????.???????? ??????? ???????????????????
പാ​ലാ: വ​യ​നാ​ട​ന്‍ ആ​ദി​വാ​സി​ക്ക​രു​ത്തു​മാ​യി സ​ബ് ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ ക​ണ്ണ​​െൻറ വി​ള​യാ​ട്ടം. തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി മോ​ഡ​ല്‍ ​െറ​സി​ഡ​ന്‍ഷ്യ​ല്‍ സ്കൂ​ളി​ലെ കെ.​വി. ക​ണ്ണ​നാ​ണ് ആ​ദി​വാ​സി​ക്കു​ടി​യി​ല്‍നി​ന്ന് സ്വ​ര്‍ണ​നേ​ട്ട​ത്തി​ലേ​ക്കു​യ​ര്‍ന്ന​ത്. 55.39 സെ​ക്ക​ന്‍ഡി​ലാ​യി​രു​ന്നു ക​ണ്ണ​​െൻറ ഓ​ട്ടം. കോ​ഴി​ക്കോ​ട് സാ​യ് താ​രം ജ​ന്‍സ​ണ്‍ റോ​ണി ര​ണ്ടാ​മ​താ​യി. സ​മ​യം 56.32 സെ​ക്ക​ന്‍ഡ്. 

വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ കേ​യാ​ട്ടു​കു​ന്ന് ആ​ദി​വാ​സി​ക്കോ​ള​നി​യി​ല്‍നി​ന്നു​ള്ള ക​ണ്ണ​ന്‍ ക​ഷ്​​ട​പ്പാ​ടു​ക​ളു​ടെ ട്രാ​ക്ക് താ​ണ്ടി​യാ​ണ്​ സ്വ​ര്‍ണ​മ​ണി​ഞ്ഞ​ത്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ ബാ​ല​ൻ-​ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ക​ണ്ണ​ന്‍ നാ​ലു​വ​ര്‍ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​യ്യ​ങ്കാ​ളി സ്കൂ​ളി​ലാ​ണ് പ​ഠ​നം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - 2017 kerala school sports meet- Sports news
Next Story