Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമൂന്ന്​ വയസുകാര​െൻറ...

മൂന്ന്​ വയസുകാര​െൻറ കണ്ണി​െൻറ ശസ്​ത്രക്രിയക്ക്​ ഒളിമ്പിക്​സ്​ മെഡൽ വിറ്റ്​ പിയോറ്റ്​ മലാകോവസ്​കി

text_fields
bookmark_border
മൂന്ന്​ വയസുകാര​െൻറ കണ്ണി​െൻറ ശസ്​ത്രക്രിയക്ക്​  ഒളിമ്പിക്​സ്​ മെഡൽ വിറ്റ്​ പിയോറ്റ്​ മലാകോവസ്​കി
cancel

റിയോ: മൂന്ന്​ വയസുകാര​െൻറ കാൻസർ ചികിൽസക്കുള്ള  ധനസമാഹരണത്തിനായി ഒളിമ്പിക്​സിലെ മെഡൽ ​േജതാവ്​ ത​െൻറ മെഡൽ വിറ്റു. റിയോയിൽ ​വെള്ളിമെഡൽ ലഭിച്ച പോളണ്ട്​ ഡിസ്​കസ്​ ത്രോ താരം പിയോറ്റ്​ മലാകോവസ്​കിയാണ്​ ജീവ കാരുണ്യ ​പ്രവർത്തനത്തിന്​ ത​െൻറ അമൂല്യമായ മെഡൽ വിറ്റത്​.

 കണ്ണിന്​ കാൻസർ ബാധിച്ച ഒലേകി​െൻറ ചികിൽസക്കാണ്​ പിയോറ്റ് മെഡൽ വിറ്റത്​.  നേരത്തെ തന്നെ ഒലേകി​െൻറ അമ്മ മക​െൻറ ചികിൽസയുടെ ധനസഹായത്തിനായി പിയോറ്റിന്​ കത്തെഴുതിയിരുന്നു. ഇതിന്​ ശേഷം ത​െൻറ വെള്ളിമെഡൽ ലേലത്തിൽ വെക്കുന്നതായി പിയോറ്റ്​ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു.

മിടുക്കനായ കുട്ടിയുടെ ആരോഗ്യത്തിന്​ വേണ്ടി പ്രാർഥിക്കുന്നു. റിയോയിൽ സ്വർണ മെഡലിനായി കഷ്​ടപ്പെട്ടതിനേക്കാൾ ഏറെ പ്രാധാന്യമുള്ള കാര്യത്തിലാണ്​ ഇപ്പോൾ ഞാൻ ശ്രദ്ദ കേന്ദ്രീകരിച്ചിട്ടുള്ളതെന്നായിരുന്നു  പിയോറ്റ്​ ഫേസ്​ബുക്കിൽ കുറിച്ചത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Piotr Malachowskipoland discuss throw player
Next Story