Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ...

ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ ബു​ഫ​ണി​ന്​ സെ​ഞ്ച്വ​റി

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ  ബു​ഫ​ണി​ന്​ സെ​ഞ്ച്വ​റി
cancel
ടൂ​റി​ൻ: ഇ​തി​ഹാ​സ​താ​രം പൗ​ളോ മാ​ൽ​ഡീ​നി​ക്കു​ശേ​ഷം യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ സെ​ഞ്ച്വ​റി മ​ത്സ​രം തി​ക​ക്കു​ന്ന ആ​ദ്യ ഇ​റ്റാ​ലി​യ​ൻ താ​ര​മാ​യി ജി​യാ​ൻ​ലൂ​യി​ജി ബു​ഫ​ൺ. സെ​മി​ഫൈ​ന​ൽ ഒ​ന്നാം പാ​ദ​ത്തി​ൽ മോ​ണ​കോ​യെ നേ​രി​ട്ടാ​ണ്​ യു​വ​ൻ​റ​സി​െൻറ ഗോ​ൾ​കീ​പ്പ​ർ 100ാം മ​ത്സ​രം തി​ക​ച്ച​ത്. 100​ തി​ക​ച്ച പോ​രാ​ട്ട​ത്തി​ൽ ക്ലീ​ൻ​ചി​റ്റോ​ടെ മൈ​താ​നം​വി​ട്ട ബു​ഫ​ൺ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന മൂ​ന്ന്​ സേ​വു​ക​ളു​മാ​യി ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​വും ക​വ​ർ​ന്നു. സീ​സ​ണി​​ൽ തു​ട​ർ​ച്ച​യാ​യ 11 മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റു​ന്ന യു​വ​ൻ​റ​സ്, ഗ്രൂ​പ്​ റൗ​ണ്ടി​ൽ ര​ണ്ട്​ ഗോ​ൾ വ​ഴ​ങ്ങി​യ​ശേ​ഷം ഒ​രു ത​വ​ണ​പോ​ലും സ്വ​ന്തം വ​ല​കു​ലു​ക്കാ​ൻ എ​തി​രാ​ളി​യെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
1997-98 സീ​സ​ണി​ൽ പാ​ർ​മ കാ​ൾ​സി​യോ​യി​ലൂ​ടെ തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ ക്ല​ബ്​ ക​രി​യ​ർ 2001ലാ​ണ്​ യു​വ​ൻ​റ​സി​ലേ​ക്ക്​ പ​റി​ച്ചു​ന​ട​പ്പെ​ടു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buffon
News Summary - Buffon still Juve's rock after 100th UCL game
Next Story