Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി പുരസ്കാരം:...

ഹോക്കി പുരസ്കാരം: ശ്രീജേഷും പരിഗണനയിൽ

text_fields
bookmark_border
ഹോക്കി പുരസ്കാരം: ശ്രീജേഷും പരിഗണനയിൽ
cancel

ന്യൂഡൽഹി: വെറ്ററൻ ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ. ശ്രീജേഷിനെ ഹോക്കി ഇന്ത്യ പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്തു. പ്ലെയർ ഓഫ് ദ ഇയർ, മികച്ച ഗോൾ കീപ്പർ പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ മുൻ ക്യാപ്റ്റനായ ശ്രീജേഷിന്റെ പേരുണ്ട്. ശ്രീജേഷിന് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, ഹാർദിക് സിങ്, അഭിഷേക് എന്നിവരെയും 2023ലെ മികച്ച താരത്തിനുള്ള പരിഗണിക്കുന്നുണ്ട്. മാർച്ച് 31നാണ് പുരസ്കാര സമർപ്പണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pr sreejeshIndian Hockey Player
News Summary - Hockey award: Sreejesh also under consideration
Next Story