Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പ്:...

ലോ​ക​ക​പ്പ്: എക്വഡോറിനെ അയോഗ്യരാക്കാനുള്ള ചിലിയുടെ അപ്പീൽ ഫിഫ തള്ളി

text_fields
bookmark_border
qatar world cup 2022
cancel

സൂ​റി​ക്: ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ എ​ക്വ​ഡോ​റി​നെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ചി​ലി​യു​ടെ അ​പ്പീ​ൽ ഫി​ഫ ത​ള്ളി. ബൈ​റ​ൺ കാ​സ്റ്റി​ലോ കൊ​ളം​ബി​യ​ക്കാ​ര​നാ​യ​തി​നാ​ൽ എ​ക്വ​ഡോ​റി​ന് ക​ളി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ചി​ലി​യു​ടെ പ​രാ​തി. നേ​ര​ത്തേ ഇ​ത് ഫി​ഫ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ചി​ലി അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഇ​തും ത​ള്ളി​യ​തോ​ടെ ചി​ലി​ക്ക് ഇ​നി കാ​യി​ക കോ​ട​തി​യെ സ​മീ​പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAChileEcuador2022 World Cup
News Summary - 2022 World Cup: FIFA rejects Chile's appeal to disqualify Ecuador
Next Story