Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 20...

അ​ണ്ട​ർ 20 ലോ​ക​ക​പ്പ്; ഇ​ന്ന് ഉ​റു​ഗ്വാ​യ്- ഇ​റ്റ​ലി കി​രീ​ട​ക്ക​ളി

text_fields
bookmark_border
under20- world cup
cancel

ബ്വേ​ന​സ് എ​യ്റി​സ്: അ​ണ്ട​ർ 20 ലോ​ക ഫു​ട്ബാ​ൾ രാ​ജാ​ക്ക​ന്മാ​രെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച കി​രീ​ട​പ്പോ​രാ​ട്ടം. ലാ​റ്റി​ന​മേ​രി​ക്ക​ൻ ശ​ക്തി​ക​ളാ​യ ഉ​റു​ഗ്വാ​യി​യും യൂ​റോ​പ്യ​ൻ ക​രു​ത്ത​രാ​യ ഇ​റ്റ​ലി​യും ത​മ്മി​ൽ ലാ ​പ്ലാ​റ്റ ഡീ​ഗോ അ​ർ​മാ​ൻ​ഡോ മ​റ​ഡോ​ണ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​ന് 2.30നാ​ണ് ഫൈ​ന​ൽ.

മൂ​ന്നാം ത​വ​ണ ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടി​യ ഉ​റു​ഗ്വാ​യ് ആ​ദ്യ കി​രീ​ട​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​റ്റ​ലി​യാ​വ​ട്ടെ, ഇ​തു​വ​രെ ഫൈ​ന​ലി​ൽ ക​ട​ന്ന ച​രി​ത്ര​മി​ല്ല. സെ​മി​ഫൈ​ന​ലി​ൽ ഇ​സ്രാ​യേ​ലി​നെ ഒ​റ്റ ഗോ​ളി​നാ​ണ് ഉ​റു​ഗ്വാ​യ് തോ​ൽ​പി​ച്ച​തെ​ങ്കി​ൽ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ 2-1നാ​യി​രു​ന്നു അ​സൂ​റി​പ്പ​ട​യു​ടെ ജ​യം. സെ​മി​യി​ലെ പ​രാ​ജി​ത​ർ മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി ഇ​ന്ന് ഏ​റ്റു​മു​ട്ടും. 1997ലും 2013​ലും ഉ​റു​ഗ്വാ​യ് ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും യ​ഥാ​ക്ര​മം അ​ർ​ജ​ന്റീ​ന​യോ​ടും ഫ്രാ​ൻ​സി​നോ​ടും തോ​റ്റു.2017ലെ ​മൂ​ന്നാം സ്ഥാ​ന​മാ​ണ് ഇ​റ്റ​ലി​യു​ടെ മി​ക​ച്ച പ്ര​ക​ട​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupitalyuruguaycompetition
News Summary - Under 20 World Cup-Uruguay-Italy-competition
Next Story