Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഇന്ന് മെസ്സിയും...

ഇന്ന് മെസ്സിയും നെയ്മറും; നാളെ ക്രിസ്റ്റ്യാനോ, എംബാപ്പെ

text_fields
bookmark_border
Brazil Team
cancel
camera_alt

ഇ​ന്ന് ക്രൊ​യേ​ഷ്യ​യെ നേ​രി​ടു​ന്ന ബ്ര​സീ​ൽ ടീം ​അ​ൽ അ​റ​ബ്സ്റ്റേ ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ൽ  -ബൈ​ജു കൊ​ടു​വ​ള്ളി

ദോ​ഹ: ര​ണ്ടു നാ​ള​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ലോ​കം വീ​ണ്ടും പ​ന്തി​നു പി​ന്നാ​ലെ. ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ അ​ത്യാ​വേ​ശ​ത്തോ​ടെ​യും ആ​കാം​ക്ഷ​യോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ളാ​യ ക്രൊ​യേ​ഷ്യ എ​തി​രി​ടു​ന്ന​ത് ഏ​റ്റ​വു​മ​ധി​കം ത​വ​ണ സ്വ​ർ​ണ​ക്ക​പ്പ് കൈ​വ​ശം​വെ​ച്ച ബ്ര​സീ​ലി​നെ​യാ​ണ്.

12.30ന് ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ല​യ​ണ​ൽ മെ​സ്സി​യു​ടെ അ​ർ​ജ​ന്റീ​ന​യെ നെ​ത​ർ​ല​ൻ​ഡ്സും നേ​രി​ടും. ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​അ​ൽ​തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ചു​ഗ​ൽ ഇ​ത്ത​വ​ണ​ത്തെ ക​റു​ത്ത കു​തി​ര​ക​ളാ​യ മൊ​റോ​ക്കോ​യു​മാ​യി പോ​രി​നി​റ​ങ്ങും.

12.30ന് ​അ​ൽ ബൈ​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സി​ന്റെ എ​തി​രാ​ളി ഇം​ഗ്ല​ണ്ടാ​ണ്. ടോ​പ് സ്കോ​റ​ർ സാ​ധ്യ​ത​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ഫ്രാ​ൻ​സും ഇം​ഗ്ലീ​ഷു​കാ​രും ത​മ്മി​ലെ ക്വാ​ർ​ട്ട​ർ മ​ത്സ​ര​മാ​ണ് കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupQatar world cup quarter finals
News Summary - World Cup Quarter Final Matches
Next Story