Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഇക്കുറി എന്റെ ഇഷ്ട ടീം...

ഇക്കുറി എന്റെ ഇഷ്ട ടീം അർജന്‍റീന -ബൂട്ടിയ

text_fields
bookmark_border
Baicheung Bhutia
cancel

ബം​ഗ​ളൂ​രു: ല​യ​ണ​ൽ മെ​സ്സി​യു​ടെ അ​വ​സാ​ന ലോ​ക​ക​പ്പാ​യ​തി​നാ​ൽ താ​ൻ ഇ​ക്കു​റി അ​ർ​ജ​ന്റീ​ന​ക്കൊ​പ്പ​മാ​ണെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​നാ​യ​ക​ൻ ബൈ​ച്യു​ങ് ബൂ​ട്ടി​യ. ഗ​ൾ​ഫ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് എ​ന്ന നി​ല​യി​ൽ ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു യൂ​റോ​പ്യ​ൻ ക്ല​ബു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന ബ​ഹു​മ​തി​ക്ക് ഉ​ട​മ​യാ​യ ബൂ​ട്ടി​യ ബം​ഗ​ളൂ​രു​വി​ൽ 'മാ​ധ്യ​മ'​വു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​ക്കു​ന്ന ആ​ദ്യ ലോ​ക​ക​പ്പ് കൂ​ടി​യാ​ണ് ഖ​ത്ത​റി​ലേ​ത്. അ​തി​നാ​ൽ യൂ​റോ​പ്യ​ൻ ടീ​മു​ക​ൾ​ക്ക് അ​ൽ​പം ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. എ​ല്ലാ നി​ല​ക്കും വ​ൻ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2010ൽ ​തു​ട​ങ്ങി​യ ബൈ​ച്യു​ങ് ബൂ​ട്ടി​യ ഫു​ട്ബാ​ൾ സ്കൂ​ളു​ക​ൾ മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ളം ഫു​ട്ബാ​ൾ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും ബൂ​ട്ടി​യ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baicheung Bhutia
News Summary - This time my favorite team is Argentina-Boutia
Next Story