Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightമെ​ട്രോ മാ​ന്​ അ​ൽ...

മെ​ട്രോ മാ​ന്​ അ​ൽ ബെ​യ്​​തി​ൽ ആ​ദ​രം

text_fields
bookmark_border
metro man welcomed in Al Bayt
cancel
camera_alt

മെ​ട്രോ മാ​ൻ അ​ബൂ​ബ​ക്ക​ർ അ​ബ്ബാ​സ്​ അ​ൽ ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ൽ സു​പ്രീം ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

ദോ​ഹ: സൂ​ഖ്​ വാ​ഖി​ഫി​​ൽ കാ​ണി​ക​ൾ​ക്ക്​ വ​ഴി​കാ​ട്ടി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഹീ​റോ ആ​യ മെ​ട്രോ മാ​ന്​ ലോ​ക​ക​പ്പ്​ സം​ഘാ​ട​ക​രു​ടെ ആ​ദ​ര​വ്. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യി​ൽ അ​​ൽ ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​മേ​രി​ക്ക- ഇം​ഗ്ല​ണ്ട്​ മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ​പ്ര​ത്യേ​ക അ​തി​ഥി​യാ​യി കെ​നി​യ​ക്കാ​ര​നാ​യ അ​ബൂ​ബ​ക്ക​ർ അ​ബ്ബാ​സി​നെ ക്ഷ​ണി​ച്ച​ത്. ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ അ​ബൂ​ബ​ക്ക​ർ അ​ബ്ബാ​സ്​ മൈ​ക്രോ ഫോ​ണി​ൽ 'മെ​ത്രോാാാ...' എ​ന്നു​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞ​പ്പോ​ൾ ഗാ​ല​റി​യി​ലെ അ​ര​ല​ക്ഷ​ത്തി​ലേ​റെ പേ​ർ 'ദി​സ്​ വേ..' ​എ​ന്നു​റ​ക്കെ മ​റു​പ​ടി ന​ൽ​കി.

ലോ​ക​ക​പ്പ്​ വ​ള​ണ്ടി​യ​ർ സേ​വ​ന​ത്തി​ൻെ​റ ഭാ​ഗ​മാ​യി സൂ​ഖ്​ വാ​ഖി​ഫി​ലെ ഡ്യൂ​ട്ടി​ക്കി​ട​യി​ലാ​ണ്​ മെ​േ​​ട്രാ മാ​ൻ അ​ബൂ​ബ​ക്ക​ർ അ​ബ്ബാ​സ്​ താ​ര​മാ​യ​ത്. ലോ​ക​ക​പ്പി​നെ​ത്തി​യ കാ​ണി​ക​ൾ, ഇ​ദ്ദേ​ഹ​ത്തി​ൻെ​റ വീ​ഡി​യോ പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടൊ​യാ​ണ്​ അ​ബൂ​ബ​ക്ക​ർ അ​ബ്ബാ​സ്​ താ​ര​മാ​യ​ത്. പി​ന്നാ​ലെ, ലോ​ക​ക​പ്പ്​ വേ​ദി​ക​ളി​ലെ​യും മെ​ട്രോ ക​ളി​ലെ​യും മ​റ്റു വ​ള​ണ്ടി​യ​ർ​മാ​രും ഇ​ദ്ദേ​ഹ​ത്തി​ൻെ​റ ശൈ​ലി​യെ പ​ക​ർ​ത്തി വ​ള​ണ്ടി​യ​ർ സേ​വ​നം കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​ക്കി.

ലോ​ക​ക​പ്പി​ൻെ​റ സു​ഖ​മ​മാ​യ സം​ഘാ​ട​ന​ത്തി​ന്​ അ​ബൂ​ബ​ക്ക​ർ അ​ബ്ബാ​സി​നെ പോ​ലു​ള്ള വ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക്​ സം​ഘാ​ട​ക​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupAl Bayt StadiumQatar Metro Man
News Summary - metro man welcomed in Al Bayt
Next Story