Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightമാധ്യമം 'ഫുഡ്​ ഇൻ ബാൾ...

മാധ്യമം 'ഫുഡ്​ ഇൻ ബാൾ കാർണിവൽ' ഡിസംബർ ഒമ്പതുമുതൽ വേങ്ങരയിൽ

text_fields
bookmark_border
Madhyamam Food in Ball Carnival
cancel

മ​ല​പ്പു​റം: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്‍റെ തീ​പാ​റു​ന്ന അ​വ​സാ​ന റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം മ​ന​സ്സു​നി​റ​ച്ച്​ രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ച്ച്​ ബി​ഗ്​ സ്ത്രീ​നി​ൽ കാ​ണാ​ൻ 'മാ​ധ്യ​മം' അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ലോ​ക​ക​പ്പ് ഫു​ട്​​ബാ​ൾ​ ക്വാ​ർ​ട്ട​ർ, സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ഡി​സം​ബ​ർ ഒ​മ്പ​തു​മു​ത​ൽ 18 വ​രെ വേ​ങ്ങ​ര സ​ബാ​ഹ്​ സ്ക്വ​യ​റി​ലാ​ണ് ഫു​ഡ്​ ഫെ​സ്റ്റി​വ​ലി​നൊ​പ്പം​ മി​ക​ച്ച ശ​ബ്​​ദ-​ദൃ​ശ്യ മി​ക​വോ​ടെ ബി​ഗ്​ സ്ക്രീ​നി​ൽ ക​ളി പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ഫു​ട്​​ബാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, പ്ര​ത്യേ​ക പാ​ച​ക മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​യി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മാ​സ്റ്റ​ർ ഷെ​ഫ്, മാ​സ്റ്റ​ർ കി​ക്ക്, ഷൂ​ട്ടൗ​ട്ട്​ മ​ത്സ​രം, ഗേ​ൾ ആ​ൻ​ഡ്​ ഗോ​ൾ, ഫു​ഡ്​​ബൗ​ൾ ഫു​ഡ്​​ഫെ​സ്റ്റ്, ബാ​ൾ ആ​ർ​ട്ട്, ഡ​സ​ർ​ട്ട്​ മാ​സ്റ്റ​ർ, ഫ​ൺ ആ​ൻ​ഡ്​ ഫാ​മി​ലി, കി​ഡ്​​സ്​ സോ​ൺ തു​ട​ങ്ങി​യ​വ ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ളി ഖ​ത്ത​റി​ലാ​ണെ​ങ്കി​ലും ക​ലാ​ശ​ക്കൊ​ട്ട്​ വേ​ങ്ങ​ര​യി​ലാ​യി​രി​ക്കും. ഇ​നി വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ൾ കൂ​ടി. കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ത്തി​ല​ലി​യാ​ൻ കാ​ത്തി​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupMadhyamam News
News Summary - Madhyam Food in Ball Carnival In Vengara from December 9
Next Story