Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_right​'പെ​നാ​ൽ​റ്റി...

​'പെ​നാ​ൽ​റ്റി പാ​ഴ​ക്കി​യ​ത്​ ഘാ​ന​യാ​ണ്​; ഞാ​നെ​ന്തി​ന്​ മാ​പ്പ​പേ​ക്ഷി​ക്ക​ണം' -സു​വാ​ര​സ്​

text_fields
bookmark_border
Luis Suarez
cancel

ദോ​ഹ: 2010ലെ ​ഹാ​ൻ​ഡ്​​ബാ​ളി​ൽ മാ​പ്പ​പേ​ക്ഷ​യു​ടെ ആ​വ​ശ്യ​മൊ​ന്നു​മി​ല്ലെ​ന്ന്​ ഉ​റു​ഗ്വാ​യ്​ സ്​​ട്രൈ​ക്ക​ർ ലൂ​യി സു​വാ​ര​സ്. 'അ​ത്​ എ​ൻെ​റ പി​ഴ​വ​ല്ല. ഘാ​ന താ​രം പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ​താ​ണ്​ മ​ത്സ​ര​ത്തി​ൽ വി​ധി നി​ർ​ണ​യി​ച്ച​ത്. അ​തി​ന്​ ഞാ​ൻ മാ​പ്പ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

ഒ​രു ക​ളി​ക്കാ​ര​നെ മു​റി​വേ​ൽ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ഞാ​ൻ മാ​പ്പ്​ ചോ​ദി​ക്കു​മാ​യി​രു​ന്നു. ഹാ​ൻ​ഡ്​ ബാ​ളി​ന്​ എ​നി​ക്ക്​ മ​ത്സ​ര​ത്തി​ൽ ചു​വ​പ്പു​കാ​ർ​ഡും ല​ഭി​ച്ചു. പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ​ത്​ എ​ൻെ​റ പി​ഴ​യ​ല്ല' -വെ​ള്ളി​യാ​ഴ്​​ച​ത്തെ മ​ത്സ​ര​ത്തി​ന്​ മു​ന്നോ​റി​യാ​യ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സു​വാ​ര​സ്​ പ​റ​ഞ്ഞ​ത്​ ഇ​ങ്ങ​നെ.

2010 ക്വാ​ർ​ട്ട​റി​ൽ പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ അ​സ​മാ​വോ ഗ്യാ​നി​ൻെ​റ നി​രാ​ശ

'എ​ല്ലാ​വ​രും 2010ലേ​തി​നെ കു​റി​ച്ച്​ മോ​ശം പ​റ​യു​ന്നു. എ​ന്നെ സം​ബ​ന്ധി​ച്ച്​ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കാ​ണ്​ ല​ക്ഷ്യം. ക​ള​ത്തി​ൽ ആ​ര്​ പ്ര​തി​കാ​രം ചെ​യ്താ​ലും ഇ​ല്ലെ​ങ്കി​ലും, ഞ​ങ്ങ​ൾ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ വി​ജ​യി​ക്കാ​ൻ വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങു​ന്നു. പ​ഴ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്ക്​ ഞാ​ൻ ശ്ര​ദ്ധ ന​ൽ​കാ​റി​ല്ല' -സു​വാ​ര​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupLuis Suarez
News Summary - 'Ghana missed the penalty; Why should I apologize' - Suarez
Next Story