Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകി​ങ്​ സ​ൽ​മാ​ൻ...

കി​ങ്​ സ​ൽ​മാ​ൻ ക​പ്പ്​ ഫൈ​ന​ൽ ഇ​ന്ന്​: അ​ൽ​ഹി​ലാ​ലും അ​ൽ​ന​സ്റും പോ​ർ​മു​ഖ​ത്ത്​

text_fields
bookmark_border
കി​ങ്​ സ​ൽ​മാ​ൻ ക​പ്പ്​ ഫൈ​ന​ൽ ഇ​ന്ന്​: അ​ൽ​ഹി​ലാ​ലും അ​ൽ​ന​സ്റും പോ​ർ​മു​ഖ​ത്ത്​
cancel
camera_alt

അ​ൽ​ഹി​ലാ​ൽ, അ​ൽ​ന​സ്​​ർ നാ​യ​ക​രാ​യ റൂ​ബ​ൻ ന​വാ​സും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും

ത്വാ​ഇ​ഫ്​: അ​റേ​ബ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ലെ അ​തി​കാ​യ​ന്മാ​ർ ഏ​റ്റു​മു​ട്ടു​ന്ന ക​ലാ​ശ​പോ​രാ​ട്ടം ഇ​ന്ന്​ (ശ​നി​യാ​ഴ്​​ച). ത്വാ​ഇ​ഫി​ൽ വൈ​കീ​ട്ട്​ ആ​റി​ന്​​ ആ​രം​ഭി​ക്കു​ന്ന കി​ങ്​ സ​ൽ​മാ​ൻ ക​പ്പി​നു​ള്ള അ​റ​ബ് ചാ​മ്പ്യ​ൻ​ഷി​പ്പി​​ന്റെ ഫൈ​ന​ലി​ൽ സൗ​ദി പ്ര​മു​ഖ​രാ​യ അ​ൽ​ഹി​ലാ​ൽ, അ​ൽ​ന​സ്​​ർ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും. സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും വേ​ണ്ടി മ​ക്ക ഡെ​പ്യൂ​ട്ടി അ​മീ​ർ ബ​ദ്​​ർ ബി​ൻ സു​ൽ​ത്താ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും.

കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​ക്കി, ബ​ദ്​​ർ ബി​ൻ സു​ൽ​ത്താ​നോ​ട്​ ന​ന്ദി രേ​ഖ​​പ്പെ​ടു​ത്തി. അ​റ​ബ്​ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഈ ​മ​ത്സ​ര​ത്തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​യും താ​ൽ​പ​ര്യ​വും കാ​യി​ക മ​ന്ത്രി ​എ​ടു​ത്തു​പ​റ​ഞ്ഞു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എ​ത്തി​യ​തി​ന് അ​ൽ​ഹി​ലാ​ൽ, അ​ൽ​ന​സ്ർ ടീ​മു​ക​ളെ കാ​യി​ക മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FinalKing Salman CupAl Hilal vs Al Nassr
News Summary - King Salman Cup Final: Al Hilal vs Al Nassr
Next Story