Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോകകപ്പ് യോഗ്യത:...

ലോകകപ്പ് യോഗ്യത: ജപ്പാന് ജയത്തുടക്കം

text_fields
bookmark_border
ലോകകപ്പ് യോഗ്യത: ജപ്പാന് ജയത്തുടക്കം
cancel

ടോ​ക്യോ: ഏ​ഷ്യ​ൻ ക​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി നേ​ര​ത്തേ മ​ട​ങ്ങി​യ ക്ഷീ​ണം തീ​ർ​ക്കാ​നി​റ​ങ്ങി​യ സ​മു​റാ​യി​ക​ൾ​ക്ക് ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ ജ​യം. ലോ​ക​ക​പ്പ് യോ​ഗ്യ​താ​പോ​രാ​ട്ട​ത്തി​ലാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ടീം ​ജ​യി​ച്ചു​ക​യ​റി​യ​ത്. ഇ​രു ടീ​മു​ക​ളും ത​മ്മി​ൽ 2011നു​ശേ​ഷം ന​ട​ന്ന ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​ൻ തു​ട​ക്ക​ത്തി​ലേ ഗോ​ള​ടി​ച്ച് മു​ന്നി​ൽ ക​യ​റി. ആ​ദ്യ വി​സി​ൽ മു​ഴ​ങ്ങി ര​ണ്ടു മി​നി​റ്റി​നി​ടെ അ​വോ ത​നാ​ക​യാ​യി​രു​ന്നു സ്കോ​റ​ർ. പെ​നാ​ൽ​റ്റി ബോ​ക്സി​ന് മ​ധ്യ​ത്തി​ൽ മാ​ർ​ക്ക് ചെ​യ്യ​പ്പെ​ടാ​തെ​നി​ന്ന താ​രം ​അ​നാ​യാ​സം എ​തി​ർ​ഗോ​ളി​യെ മ​റി​ക​ട​ന്നു.

ഒ​രു ഗോ​ൾ വീ​ണ​തോ​ടെ ഉ​ണ​ർ​ന്ന കൊ​റി​യ​ക്കാ​ർ തി​രി​ച്ച​ടി​ക്കാ​നാ​യി മൈ​താ​നം നി​റ​ഞ്ഞ​തോ​ടെ ക​ളി കാ​ര്യ​മാ​യി. സ്വ​ന്തം മൈ​താ​ന​ത്ത് ജ​പ്പാ​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി അ​വ​സ​ര​ങ്ങ​ൾ നി​ര​ന്ത​രം തു​റ​ന്ന ടീ​മി​നാ​യി ഹാ​ൻ ക്വാ​ങ് സോ​ങ്ങി​ന്റെ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ട് പോ​സ്റ്റി​ൽ ത​ട്ടി മ​ട​ങ്ങി. നേ​ര​ത്തേ ജോ​ങ് ഇ​ൽ ഗ്വാ​ൻ വ​ല കു​ലു​ക്കി​യ​ത് റ​ഫ​റി ഓ​ഫ്സൈ​ഡ് വി​ളി​ച്ചു. ജ​യ​ത്തോ​ടെ മൂ​ന്നു ക​ളി​ക​ളി​ൽ മൂ​ന്നും ജ​യി​ച്ച് ടീം ​ഗ്രൂ​പ്പി​ൽ​നി​ന്ന് യോ​ഗ്യ​ത​ക്ക് കൂ​ടു​ത​ൽ അ​രി​കി​ലെ​ത്തി.

ര​ണ്ടാം പാ​ദ മ​ത്സ​രം ചൊ​വ്വാ​ഴ്ച ഉ​ത്ത​ര കൊ​റി​യ​ൻ ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്താ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ റ​ദ്ദാ​ക്കി. വേ​ദി മാ​റ്റു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും പി​ന്നീ​ട് മ​ത്സ​രം റ​ദ്ദാ​ക്കി​യ​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanNorth KoreaqualifierWorld Cup 2026
News Summary - Japan beats North Korea in World Cup qualifying
Next Story