Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightമൂന്നു ഗോൾ ജയം; ഗോവ...

മൂന്നു ഗോൾ ജയം; ഗോവ മൂന്നാമത്

text_fields
bookmark_border
മൂന്നു ഗോൾ ജയം; ഗോവ മൂന്നാമത്
cancel
camera_alt

ഗോൾനേട്ടം ആഘോഷിക്കുന്ന ഗോവ താരങ്ങൾ

മ​ഡ്ഗാ​വ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രെ ഗം​ഭീ​ര ജ​യ​വു​മാ‍യി എ​ഫ്.​സി ഗോ​വ. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് കൊ​ൽ​ക്ക​ത്ത​ൻ സം​ഘ​ത്തെ ആ​തി​ഥേ​യ​ർ ത​ക​ർ​ത്ത​ത്. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു മൂ​ന്നു ഗോ​ളും. 50ാം മി​നി​റ്റി​ൽ ഐ​ബാ​ൻ​ഭ ഡോ​ഹ് ലി​ങ്ങാ​ണ് ഗോ​വ​യു​ടെ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്.

76ാം മി​നി​റ്റി​ൽ ഫേ​റ​സ് അ​ർ​നോ​ട്ട് ലീ​ഡു​യ​ർ​ത്തി. 82ാം മി​നി​റ്റി​ൽ നോ​ഹ സ​ദോ​യി​യി​ലൂ​ടെ ഗോ​വ മൂ​ന്നാം ഗോ​ളും നേ​ടി​യ​തോ​ടെ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ന്റെ പ​ത​നം പൂ​ർ​ണ​മാ​യി.

ജ​യ​ത്തോ​ടെ 12 പോ​യ​ന്റു​ള്ള ഗോ​വ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ നാ​ലാ​മ​താ​ക്കി മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. എ.​ടി.​കെ ബ​ഗാ​ൻ (10) ആ​റാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLGFC goa
News Summary - ISL Goa FC
Next Story