Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവനിതാ ലീഗ്:...

വനിതാ ലീഗ്: ഗോ​കു​ലം-കിക്ക്സ്റ്റാർട്ട് മത്സരം സമനിലയിൽ

text_fields
bookmark_border
വനിതാ ലീഗ്: ഗോ​കു​ലം-കിക്ക്സ്റ്റാർട്ട് മത്സരം സമനിലയിൽ
cancel
camera_alt

ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗ് ഫു​ട്ബാ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ ഫ​സീ​ല ഇ​ക് വാ ​പു​ത്തി​ന്റെ മു​ന്നേ​റ്റം ത​ട​യു​ന്ന കി​ക്ക്‌​സ്റ്റാ​ർ​ട്ട് എ​ഫ്.​സി​യു​ടെ അ​രു​ണ​യും ലി​ൻ​തോ​യും                                                                          -ബി​മ​ൽ ത​മ്പി


കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ കി​ക്ക്‌​സ്റ്റാ​ർ​ട്ട് എ​ഫ്‌.​സി​യോ​ട് ഗോ​ളി​ല്ലാ സ​മ​നി​ല. ഗോ​കു​ല​ത്തി​ന് ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ കി​ക്ക്‌​സ്റ്റാ​ർ​ട്ട് ഗോ​ൾ​കീ​പ്പ​ർ ദേ​വി​യു​ടെ മി​ക​വി​ൽ പാ​ഴാ​യി.

യു​ഗാ​ണ്ട​യി​ൽ​നി​ന്നു​ള്ള സ്ട്രൈ​ക്ക​ർ ഫാ​സി​ല ഇ​ക്വാ​പു​ട്ടി​ന്റെ​യും സ​ന്ധ്യ രം​ഗ​നാ​ഥ​ന്റെ​യും അ​നു ത​മാ​ങ്ങി​ന്റെ​യും സൗ​മ്യ ഗു​ഗു​ലോ​ത്തി​ന്റെ​യും ആ​ക്ര​മ​ണം​മൂ​ലം ഏ​റെ​നേ​ര​വും ക​ളി ന​ട​ന്ന​ത് കി​ക്ക്‌​സ്റ്റാ​ർ​ട്ട് ബോ​ക്സി​ന​രി​കി​ലാ​യി​രു​ന്നു.

അ​ഞ്ചു ക​ളി​യി​ൽ ര​ണ്ടു ജ​യ​വും ര​ണ്ടു സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി എ​ട്ടു പോ​യ​ന്റ് നേ​ടി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഗോ​കു​ലം. 12 പോ​യ​ന്റ് നേ​ടി ഒ​ഡി​ഷ എഫ്സിയാണ് ഒ​ന്നാ​മ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gokulam FCKickstart FCWomen's League Football
News Summary - Indian Women's League Football: Gokulam-Kickstart match tied
Next Story