Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ലീഗ്; ഗോകുലം ഇന്ന്...

ഐ ലീഗ്; ഗോകുലം ഇന്ന് രാജസ്ഥാനെതിരെ

text_fields
bookmark_border
I league 2023
cancel

കോ​ഴി​ക്കോ​ട്: വി​ജ​യ​ത്തു​ട​ർ​ച്ച ല​ക്ഷ്യ​മി​ട്ട് ഐ ​ലീ​ഗ് ഫു​ട്‌​ബാ​ളി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി വ്യാ​ഴാ​ഴ്ച രാ​ജ​സ്ഥാ​ന്‍ യു​നൈ​റ്റ​ഡ് എ​ഫ്.​സി​യെ നേ​രി​ടും. കോ​ര്‍പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി ഏ​ഴി​ന് രാ​ജ​സ്ഥാ​ന് അ​ഭി​മാ​ന പോ​രാ​ട്ടം​കൂ​ടി​യാ​ണ്. റി​യ​ല്‍ ക​ശ്മീ​രി​നോ​ടും ഡ​ല്‍ഹി എ​ഫ്.​സി​യോ​ടും തോ​ല്‍വി വ​ഴ​ങ്ങി​യ ഇ​വ​ർ ആ​ദ്യ ജ​യം​തേ​ടി​യാ​ണ് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്.

ഇ​ൻ​റ​ർ കാ​ശി​ക്കെ​തി​രെ സ​മ​നി​ല​യോ​ടെ തു​ട​ങ്ങി​യ ഗോ​കു​ലം ലീ​ഗി​ല്‍ തോ​ല്‍വി​യ​റി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​ച്ചി​ല്‍ നെ​രോ​ക്ക എ​ഫ്.​സി​ക്കെ​തി​രെ ഒ​ന്നി​നെ​തി​രെ നാ​ല്‌ ഗോ​ളു​ക​ളു​ടെ ഉ​ജ്ജ്വ​ല ജ​യം നേ​ടി​യി​രു​ന്നു. നി​ല​വി​ല്‍ നാ​ലു പോ​യ​ന്റു​മാ​യി ഗോ​കു​ലം പോ​യ​ന്റ് ടേ​ബി​ളി​ല്‍ നാ​ലാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I LeagueSports NewsGokulam Vs Rajasthan
News Summary - I League- Gokulam vs Rajasthan on thursday
Next Story